ആമി ആമി…. എന്ന് ഞാൻ വിളിച്ചതും അവൾ ഞെട്ടി പെട്ടന്ന് എന്റെ മുഖത്തേക്ക് നോക്കി..
രചന : ബഷീർ ബച്ചി ഭൂമിയുടെ ഒരു കൈവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാൻ വേണ്ടിയായിരുന്നു ഞാൻ വില്ലേജ് ഓഫിസിൽ പോയത്.. വില്ലേജ് ഓഫീസറുടെ മുഖത്തു നോക്കിയതും ഞാൻ അത്ഭുതപെട്ടു നിന്ന് പോയി.. ആമിനയല്ലേ അത്.. തന്റെ കൂടെ എട്ടിലും ഒൻപതിലും പഠിച്ചിരുന്ന തന്റെ പ്രിയപ്പെട്ട ആമി.. സ്കൂൾ ഗ്രൗണ്ടിന്റ അരികിലുള്ള വലിയ ആൽമരത്തിന്റെ ചുവട്ടിലിരുന്ന് ആർത്തലച്ചു കരയുന്ന മങ്ങിയ യൂണിഫോം ഇട്ട് കറുത്ത് മെലിഞ്ഞ ഒരു പെൺകുട്ടിയുടെ മുഖം മനസിലൂടെ കടന്നു പോയി… മോഷ്ടിക്കാതെ മോഷണകുറ്റം ചാർത്തപ്പെട്ടവൾ.. […]
ആമി ആമി…. എന്ന് ഞാൻ വിളിച്ചതും അവൾ ഞെട്ടി പെട്ടന്ന് എന്റെ മുഖത്തേക്ക് നോക്കി.. Read More »