Jathakam

jathakam

സദാനന്ദൻ നിന്നെ കല്യാണം കഴിക്കാൻ തയ്യാറായത് മോളേ, നിൻ്റെ കുറവുകളെല്ലാമറിഞ്ഞ് കൊണ്ടല്ലേ

രചന : സജി തൈപ്പറമ്പ്. മോളേ ..നിൻ്റെ കുറവുകളെല്ലാമറിഞ്ഞ് കൊണ്ടല്ലേ സദാനന്ദൻ നിന്നെ കല്യാണം കഴിക്കാൻ തയ്യാറായത് ,പിന്നെന്തിനാ നീ കൂടുതൽ ആലോചിക്കുന്നത് എന്താണമ്മേ എൻ്റെ കുറവ്? ഞാനൊന്ന് കേൾക്കട്ടെ ,എനിക്കെന്താ അംഗവൈകല്യങ്ങളുണ്ടോ? അതോ ഞാൻ വിരൂപയാണോ ?ഏതൊരാളും കണ്ടാൽ ഇഷ്ടപ്പെടുന്ന സൗന്ദര്യമെനിക്കില്ലേ? സ്കൂളിലോ, കോളേജിലോ പഠിക്കുന്ന കാലത്ത് ഒരിക്കലെങ്കിലും ഞാൻ പേര്ദോഷം കേൾപ്പിച്ചിട്ടുണ്ടോ? പിന്നെന്ത് കുറവിനെക്കുറിച്ചാണ് അമ്മ എപ്പോഴും പറയുന്നത്? രോഷത്തോടെയാണവൾ അമ്മയോട് ചോദിച്ചത് അതല്ല മോളേ.. ചാരിത്ര്യം നഷ്ടമായ നിന്നെ ഭാര്യയായി സ്വീകരിക്കാൻ, വേറെ […]

സദാനന്ദൻ നിന്നെ കല്യാണം കഴിക്കാൻ തയ്യാറായത് മോളേ, നിൻ്റെ കുറവുകളെല്ലാമറിഞ്ഞ് കൊണ്ടല്ലേ Read More »

അഞ്ജലി നടുക്കത്തോടെ അവനെ നോക്കി നമുക്കു വിവാഹമോചിതരാവാം.. എന്ന് അവൻ പറഞ്ഞപ്പോൾ

രചന : Ammu Santhosh അരയാലിലകൾ പൊഴിയുന്നു കഥയ്ക്ക് ഒരു പേരു കിട്ടിയ സന്തോഷത്തിലായിരുന്നു അഞ്ജലി ..ഏറെ നാളായി ഒരു കഥ എഴുതിയിട്ട് .ഇതിപ്പോൾ രാഹുൽ ബിസിനെസ്സ് ടൂറിലായതു കൊണ്ട് മാത്രം നടന്നതാണ്.രാഹുലിന് കഥകൾ ഇഷ്ടമല്ല ,വായന തീരെയില്ല,കണക്കുകളുടെ ലോകമാണ് അവന്റേത് ,നിക്ഷേപങ്ങളുടെ ,ഓഹരികളുടെ ലോകം “നിന്റെ കഥ പോലെയല്ല .ജീവിതം ..മൈ ബിസിനെസ്സ് ..ദിസ് ഈസ് റിയാലിറ്റി ..ദിസ് ഈസ് നോട് ഇമാജിനേഷൻ ” ചിലപ്പോൾ പൊട്ടിത്തെറിക്കും .ഇപ്പോൾ അത് ശീലമായിരുന്നു അച്ഛന്റെ ബിസിനെസ്സ് പാർട്ണറിന്റെ

അഞ്ജലി നടുക്കത്തോടെ അവനെ നോക്കി നമുക്കു വിവാഹമോചിതരാവാം.. എന്ന് അവൻ പറഞ്ഞപ്പോൾ Read More »

ഇവളെ ഞങ്ങൾ കല്യാണം കഴിഞ്ഞാൽ ജോലിക്ക് ഒന്നും വിടില്ല. അമ്മയെ നോക്കാൻ ആള് വേണ്ടേ..

രചന : Salini Ajeesh പൊന്നുമോൾ കണ്ണാടിക്ക് മുകളിലോട്ടിച്ചിരുന്ന കറുത്ത പൊട്ട് എടുത്തു അവൾ നെറ്റിയിൽ വച്ചു, മുടി ചീകി ക്ലിപ്പ് ഇട്ടു. ധരിച്ചിരുന്ന മെറൂൺ ചുരിദാറിന്റ ഷാൾ ഒന്നുടെ നേരെയാക്കിയിട്ടു ഒന്നുടെ കണ്ണാടി നോക്കി തൃപ്തിപ്പെട്ടു. നീലു…നീയിനിയും ഒരുങ്ങിയില്ലേ..?   ദേ അവരിപ്പോൾ ഇങ്ങ് എത്തും. റൂമിലേക്ക് കയറി കൊണ്ട് അമ്മ ചോദിച്ചു. എന്റെ അമ്മേ… അവരെ…എന്നെ പെണ്ണ് കാണാൻ അല്ലെ വരുന്നത്… അപ്പോൾ ഒന്ന് നന്നായി ഒരുങ്ങണ്ടേ.. അല്ലെ പറയില്ലേ.. അയ്യേ…! ആ പെണ്ണിനെ

ഇവളെ ഞങ്ങൾ കല്യാണം കഴിഞ്ഞാൽ ജോലിക്ക് ഒന്നും വിടില്ല. അമ്മയെ നോക്കാൻ ആള് വേണ്ടേ.. Read More »

നമ്മൾ അവളുടെ മുത്തശ്ശനും മുത്തശ്ശിയുമല്ലേ.. നമ്മള് ഒരു രണ്ട് ലക്ഷം രൂപയെങ്കിലും കൊടുക്കണ്ടേ..

രചന : സജി തൈപ്പറമ്പ് ഉറങ്ങിയോ? ബെഡ് റൂമിൻ്റെ കതകടച്ച് കുറ്റിയിടുമ്പോൾ, സുഭദ്ര ,കട്ടിലിൽ കിടക്കുന്ന ഭർത്താവിനോട് ചോദിച്ചു ഇല്ല, എന്തേ? ഇന്ന് സുജ വിളിച്ചായിരുന്നു, ഉം എന്താ വിശേഷം ? നിമിഷ മോൾക്ക് വിദേശത്ത് മെഡിസിൻ്റെ അഡ്മിഷൻ ശരിയായിട്ടുണ്ട് ,പത്താം തീയതി ഏഴ് ലക്ഷം രൂപ അടയ്ക്കണമത്രെ അടയ്ക്കട്ടെ, അവർക്കതിനുള്ള പാങ്ങുണ്ടല്ലോ? എന്ന് വച്ച് നമുക്ക് അനങ്ങാതിരിക്കാൻ പറ്റുമോ ? നമ്മളവളുടെ മുത്തശ്ശനും മുത്തശ്ശിയുമല്ലേ ? ഒരു രണ്ട് ലക്ഷം രൂപയെങ്കിലും നമ്മള് കൊടുക്കണ്ടെ? അല്ലെങ്കിൽ

നമ്മൾ അവളുടെ മുത്തശ്ശനും മുത്തശ്ശിയുമല്ലേ.. നമ്മള് ഒരു രണ്ട് ലക്ഷം രൂപയെങ്കിലും കൊടുക്കണ്ടേ.. Read More »

ഇവൻ എന്റെ കുട്ടീടെ ജീവിതം നശിപ്പിക്കും.. ഇത് പറഞ്ഞു കൊണ്ട് മുത്തശ്ശി അകത്തേക്ക് നടന്നു..

രചന : ജിഷ്ണു രമേശൻ ആ പെണ്ണ് ഒരൂസം പ്രണയിച്ചിരുന്നു, പൊടി പിടിച്ച നിലവിളക്ക് തുടച്ച് മിനുക്കിയാൽ കിട്ടുന്നൊരു തിളക്കമില്ലെ, അത് പോലൊരു പ്രണയം.. ടൈപ്പിംഗ് പഠിക്കാൻ പോയിട്ട് വരുന്ന വഴിക്ക് കായലോരത്ത് കക്ക വാരുന്നൊരു ഇടമുണ്ട്… അവിടെ ഒരാളുണ്ട്, കറുത്ത്, പാകപ്പെടുത്തിയ ശരീരമുള്ള ഒരാള്..അവളെ അയാളെന്നും നോക്കും കാമത്തിന്റെ കണ്ണിലൂടെ.. അവളോ, തന്നെക്കാൾ മൂപ്പുള്ള അയാളെ നോക്കി ഒന്ന് പുഞ്ചിരിക്കുക പതിവാക്കി.. ഒരു അത്ഭുതം കണക്കെ..! അയാളിൽ നിന്നും രസമുള്ള, കാമം കലർന്ന, ശരീരത്തിന് വേണ്ടിയുള്ള

ഇവൻ എന്റെ കുട്ടീടെ ജീവിതം നശിപ്പിക്കും.. ഇത് പറഞ്ഞു കൊണ്ട് മുത്തശ്ശി അകത്തേക്ക് നടന്നു.. Read More »

തന്റെ ശരീരം പലപ്പോഴും വേണുവിന്റെ വർണനകളിൽ കോരിത്തരിക്കാറുണ്ട്…

രചന : ലക്ഷ്മി ബിനു ശരീരത്തിൽ നിന്നും വേറിട്ടു കിടന്ന തുണി നേരെ പിടിച്ചിട്ട് കിടക്കയിൽ നിന്നെഴുന്നേറ്റ് അഴിഞ്ഞുവീണ മുടിത്തുമ്പ് അമ്മക്കെട്ട് കെട്ടി ബാത്റൂമിലെ സ്വിച്ച് ഇട്ട് ഉള്ളിലേക്ക് കയറി. വിള്ളൽ വീണ പൈപ്പിലൂടെ വെള്ളം പൊട്ടി ഒലിക്കുന്നുണ്ട്. ശരീരത്തോട് ഒട്ടിച്ചേർന്ന നിന്ന തുണികക്ഷണം ടവൽ റാക്കിലേക്ക് വച്ച് മുടി മെല്ലെ അഴിച്ചു. വെള്ള പുതച്ച വെളുത്ത ശരീരത്തിന് മേലെ മുടി തുമ്പുകൾ പാറിപ്പറന്നു നിന്നു. അരിച്ചിറങ്ങിയ തണുത്ത വെള്ളത്തിൽ അവളുടെ നഗ്നമേനി വിറകൊണ്ടു. “വേണു…” കട്ടിലിൽ

തന്റെ ശരീരം പലപ്പോഴും വേണുവിന്റെ വർണനകളിൽ കോരിത്തരിക്കാറുണ്ട്… Read More »

Scroll to Top