Jathakam

jathakam

മാഷിന്റെ വീട്ടിൽ ഞാൻ ഇന്ന് താമസിക്കുന്നതിൽ എന്തെകിലും വിരോധമുണ്ടോ? ഉണ്ട് , ഞാൻ വിവാഹം കഴിച്ചിട്ടില്ല!.

രചന : സജി മാനന്തവാടി നഗരത്തിലെ പ്ലസ്ടു സ്കൂളിൽ നിന്നാണ് മനോജ് മാഷ് വളരെയകലെയുളള ആനപ്പാറ സ്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടിയത്. നഗരത്തിലെ തിക്കും തിരക്കും ബഹളവുമില്ലാത്ത പ്രശാന്തസുന്ദര ഗ്രാമം . അവിടം മനോജ് മാഷിന് ശരിക്കും ബോധിച്ചു. പല വർണ്ണത്തിലുള്ള വയലുകളും മൊട്ടകുന്നുകളും പുഴയും വൻമരങ്ങളുള്ള കാടുകളും സ്നേഹമുള്ള മനുഷ്യരും ആനപ്പാറയെ മറ്റുള്ള സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമാക്കിയിരുന്നു. പുതിയ സ്കൂളിലെ ചരിത്രാധ്യാപകനായിരുന്ന മനോജ് മാഷിന് ഒരു ദിവസം ഒന്ന് രണ്ട് പിരിയഡ് ക്ലാസു മാത്രമെയുണ്ടായിരുന്നുള്ളു. ക്ലാസ് […]

മാഷിന്റെ വീട്ടിൽ ഞാൻ ഇന്ന് താമസിക്കുന്നതിൽ എന്തെകിലും വിരോധമുണ്ടോ? ഉണ്ട് , ഞാൻ വിവാഹം കഴിച്ചിട്ടില്ല!. Read More »

ഭാര്യാ ഭർത്താക്കന്മാരായി അവർ ഇതുവരേ കഴിഞ്ഞിട്ടില്ലെന്ന്.. അയ്യോ ഈ പറയുന്നത് സത്യമാണോ ചേച്ചി….

രചന : സജി തൈപ്പറമ്പ് . ഡീ,സുധർമ്മേ.. നിൻ്റെ മോനെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ ഉള്ളിയുടെ തൊലി കളഞ്ഞോണ്ടിരുന്ന അമ്മായിയമ്മ, ഒരു മുന്നറിയിപ്പ് പോലെ എന്നോട് പറഞ്ഞത് കേട്ട്, അരിവാർത്ത് കൊണ്ടിരുന്ന ഞാൻ തിരിഞ്ഞ് നോക്കി അതെന്താ അമ്മ അങ്ങനെ പറഞ്ഞത് ? ഞാൻ ,ജിജ്ഞാസയോടെ ചോദിച്ചു. അല്ല അവൻ സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും എന്നും കുറെ പെമ്പിള്ളേര് കൂടെയുണ്ടാവുമല്ലോ ? അവനൊരാണല്ലേ അപ്പോൾ ആമ്പിള്ളേരുമായിട്ട് കൂട്ട് കൂടിയാൽ പോരെ വെറുതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കുന്നതെന്തിനാ ?

ഭാര്യാ ഭർത്താക്കന്മാരായി അവർ ഇതുവരേ കഴിഞ്ഞിട്ടില്ലെന്ന്.. അയ്യോ ഈ പറയുന്നത് സത്യമാണോ ചേച്ചി…. Read More »

ആമി ആമി…. എന്ന് ഞാൻ വിളിച്ചതും അവൾ ഞെട്ടി പെട്ടന്ന് എന്റെ മുഖത്തേക്ക് നോക്കി..

രചന : ബഷീർ ബച്ചി ഭൂമിയുടെ ഒരു കൈവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കാൻ വേണ്ടിയായിരുന്നു ഞാൻ വില്ലേജ് ഓഫിസിൽ പോയത്.. വില്ലേജ് ഓഫീസറുടെ മുഖത്തു നോക്കിയതും ഞാൻ അത്ഭുതപെട്ടു നിന്ന് പോയി.. ആമിനയല്ലേ അത്.. തന്റെ കൂടെ എട്ടിലും ഒൻപതിലും പഠിച്ചിരുന്ന തന്റെ പ്രിയപ്പെട്ട ആമി.. സ്കൂൾ ഗ്രൗണ്ടിന്റ അരികിലുള്ള വലിയ ആൽമരത്തിന്റെ ചുവട്ടിലിരുന്ന് ആർത്തലച്ചു കരയുന്ന മങ്ങിയ യൂണിഫോം ഇട്ട് കറുത്ത് മെലിഞ്ഞ ഒരു പെൺകുട്ടിയുടെ മുഖം മനസിലൂടെ കടന്നു പോയി… മോഷ്ടിക്കാതെ മോഷണകുറ്റം ചാർത്തപ്പെട്ടവൾ..

ആമി ആമി…. എന്ന് ഞാൻ വിളിച്ചതും അവൾ ഞെട്ടി പെട്ടന്ന് എന്റെ മുഖത്തേക്ക് നോക്കി.. Read More »

ഈ ചെടികൾ നിങ്ങളുടെ വീടുകളിൽ കാണുന്നുണ്ടോ?

ഓരോ വ്യക്തികളിലും ഈശ്വരദീനം വർദ്ധിക്കുമ്പോൾ വീടുകളിലും ചില തരത്തിലുള്ള സൂചനകൾ എല്ലാം ലഭിക്കുന്നത് ആകുന്നു ഇത്തരത്തിലുള്ള സൂചനകൾ ചെടിയുമായി ബന്ധപ്പെട്ട് വന്നുചേരുന്നതാകുന്നു വീടുകളിലാണ് എങ്കിൽ ആ വീടുകൾക്ക് ലഭിക്കുന്ന ചില പ്രധാനപ്പെട്ട സൂചനയാണ് ആ വീട്ടിൽ വളരുന്ന ചെടികൾ ഇത്തരത്തിലുള്ള വീടുകളിൽ ചില പ്രധാനപ്പെട്ട ചെടികൾ വളരുന്നതാകുന്നു ഇത് ആ വീടുകളിൽ ഈശ്വരന്റെ അധീനം ഉണ്ട് എന്നുള്ളത്. വളരെ വ്യക്തമായി സൂചനയാണ് നൽകുന്നത് എന്നാൽ മറ്റു ചില വീടുകളിൽ ഈ ചെടികൾ എത്രത്തോളം തന്നെ വെച്ചു പിടിപ്പിക്കാനായി

ഈ ചെടികൾ നിങ്ങളുടെ വീടുകളിൽ കാണുന്നുണ്ടോ? Read More »

പുതിയതായി ഏതകില്ലും ചെയ്യുന്നതിനു മുമ്പേ മന്ത്രം ജപിക്കുക വിജയം മാത്രം

ലളിതാ ദേവിയുടെ പടത്തലവിയാണ് വരഹി ദേവി പെട്ടെന്ന് അനുഗ്രഹിക്കുന്ന ദേവി എന്ന് തന്നെ പറയാം ഏവർക്കും ഇത്തരത്തിലുള്ള ഒരു അനുഭവമുണ്ട് എന്ന് തന്നെ പറയാൻ സാധിക്കും വളരെ കലിയുഗത്തിൽ പെട്ടെന്ന് തന്നെ വിളിച്ചാൽ വിളി പുറത്തു വരുന്ന ദേവിയാണ് വരാതി ദേവി സരസ്വതി ലക്ഷ്മി കാളി സങ്കല്പങ്ങൾ ദേവിക്ക് ഉഗ്രരൂപണിയാണ് എങ്കിലും അമ്മയുടെ മനസ്സ് വാത്സല്യം കൊണ്ട് തുളുമ്പുന്നത് ആകുന്നു തന്നെ ഭക്തരെ സുന്ദര മക്കളായി. തന്നെ അമ്മ കാണുന്നു അതുകൊണ്ടുതന്നെ പെറ്റമ്മയെ പോലെ തന്നെ ജീവിതകാലം

പുതിയതായി ഏതകില്ലും ചെയ്യുന്നതിനു മുമ്പേ മന്ത്രം ജപിക്കുക വിജയം മാത്രം Read More »

ഇവരുടെ ജീവിതത്തിൽ ഭഗവാൻ രണ്ട് ദിവസത്തിന് ഉള്ളിൽ ഈ മഹാൽഭുതം നടത്തും

എന്തെങ്കിലും പ്രത്യേക ആവശ്യത്തിനായിട്ട് പ്രാർത്ഥിക്കേണ്ടതായിട്ടുണ്ട് എങ്കിൽ ഈയൊരു കാര്യം കൂടി രേഖപ്പെടുത്താനായി ശ്രമിക്കുക സൂര്യൻ കന്നി രാശിയിൽ അത്തം ഞാറ്റുവേല നാളുകളിലായി സഞ്ചരിക്കുന്നു ചന്ദ്രൻ വെള്ളിയാഴ്ച വരെ വെളുത്ത പക്ഷത്തിലുമാണ് ശനിയാഴ്ച മുതൽ കൃഷ്ണ പക്ഷണത്തിലൂടെയുള്ള യാത്ര നടക്കുന്ന സമയമാണ് ഈ നക്ഷത്രഫലങ്ങൾ കൊണ്ട് നോക്കുകയാണെങ്കിൽ ചില നക്ഷത്രക്കാർക്ക് ശ്രീകൃഷ്ണ ഭഗവാന്റെ സഹായം കൊണ്ട് വളരെയധികം. സഹായങ്ങൾ നൽകുന്ന ഒരു സമയം തന്നെയാണ് ഇത് ഈ നക്ഷത്രക്കാർ ആരെല്ലാമാണ് എന്ന് നമുക്ക് വ്യക്തമായി തന്നെ നമുക്ക് മനസ്സിലാക്കാം

ഇവരുടെ ജീവിതത്തിൽ ഭഗവാൻ രണ്ട് ദിവസത്തിന് ഉള്ളിൽ ഈ മഹാൽഭുതം നടത്തും Read More »

Scroll to Top