സ്കൂളിലെ മീറ്റിങ്ങിനു അച്ഛനെ കാണാൻ കൊള്ളില്ലെന്നു പറഞ്ഞ അമ്മാവനുമായി പോയ പെൺകുട്ടി ഞെട്ടി പോയി

നാളെ പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ ആയി അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞു ഞാനിനി എന്താണ് ചെയ്യുക വൈകുന്നേരവും സ്കൂളിൽ വിട്ട് വന്ന് സ്വാതി അമ്മയോട് സങ്കടം പറഞ്ഞു നീ പറഞ്ഞിട്ടുണ്ടായിരുന്നില്ല അച്ഛന് ജോലിക്ക് പോകണം പകരം അമ്മ വരും എന്ന് പറഞ്ഞതാണ് പറഞ്ഞു ടീച്ചർ ചോദിക്കുകയാണ് മക്കളുടെ ഭാവിയാണോ അതോ ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛന് വലുത് എന്ന് അതും ശരിയാണ് പക്ഷേ നിന്റെ അച്ഛനെവിടെ വന്നാൽ ടീച്ചറുടെ എങ്ങനെ.

   

പെരുമാറും എന്നോ അവർ ചോദിക്കുന്നതിനെ എങ്ങനെ മറുപടി പറയുമെന്ന് ഒന്നുമറിയില്ല ആള് തുലാം മഴയിൽ ചെയ്തപ്പോൾ പോലും സ്കൂളിൽ വരാന്തയിൽ കയറി നിന്നിട്ടില്ല എന്റെ അച്ഛൻ എന്നോട് ചെയ്തിട്ടുള്ള ഏറ്റവും വലിയ ചതി അത് തന്നെയായിരുന്നു വിദ്യാഭ്യാസം ഇല്ലാത്ത ഒരാളെ എന്റെ തലയിൽ കെട്ടിവച്ച് തന്നു അതുമാത്രമാണോ അമ്മേ എന്റെ കൂട്ടുകാരികളുടെ മുമ്പിൽ എന്റെ അച്ഛനാണ് എന്ന് പരിചയപ്പെടുത്താൻ പറ്റിയ ഒരു കോലമാണോ അച്ഛൻന്റെ.

എപ്പോൾ നോക്കിയാലും മുഷിഞ്ഞ ഒരു മുണ്ടും അതുപോലെതന്നെ കരിഓയിൽ ഉരുണ്ടിട്ടുള്ള ഒരു ഷർട്ടും ഇട്ട് മുറുക്കാൻ തുപ്പൽ ഒലിച്ചിറങ്ങുന്ന താടിയും ആയിട്ട് അല്ലാതെ അച്ഛനെ വൃത്തിയിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണുന്നത് എത്രത്തോളം ആലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല എന്താണ് അമ്മയും മോളും ഒരു ആലോചന ആ സമയത്താണ് സ്വാതിയുടെ അച്ഛൻ ശിവദാസൻ അങ്ങോട്ടേക്ക് കയറിവന്നത് ഇതെന്താണ് ഇന്നു നേരത്തെ തന്നെ അടച്ചോ ഇന്ന് പണി കുറവായിരുന്നു മാത്രമല്ല മേസ്തിരിക്ക് എന്തോ ഒരു പരിപാടിയുണ്ട് എന്ന് പറഞ്ഞിട്ടും നേരത്തെ.

തന്നെ പോയി ഞാൻ മാത്രം ചൊറിയും കുത്തിയിരിക്കുന്നത് എന്തിനാണെന്ന് ചോദിച്ചാൽ ഞാൻ ഇങ്ങോട്ട് പോന്നു മോളെ പരീക്ഷയുടെ പേപ്പർ ഒക്കെ കിട്ടിയോ എന്റെ മോൾക്ക് നല്ല മാർക്ക് ഉണ്ടല്ലോ അല്ലേ അതൊക്കെ കിട്ടി അച്ഛാ ഒരു പ്രശ്നമുണ്ട് എന്താണ് പ്രശ്നം മോളെ നാളെ പേരെന്റ്സ് മീറ്റിംഗ് ഉണ്ട് നാളെ അച്ഛന്റെ വരണമെന്ന് ടീച്ചർ പറഞ്ഞു അതിനെന്താണ് മോളെ അച്ഛൻ നാളെ ലീവ് എടുത്ത് വരാമല്ലോ നിങ്ങളോട് ചെന്നിട്ട് എന്ത് കാര്യം പറയാനാണ് ടീച്ചർമാർ ചോദിക്കുന്നതിനു പറയുന്നതിനും എല്ലാം നിങ്ങൾക്ക് ഉത്തരം കൊടുക്കാൻ കഴിയുമോ ഒന്നാമത് തന്നെ ഇംഗ്ലീഷ് മീഡിയത്തിലാണ് സ്കൂൾ ഇംഗ്ലീഷിൽ എന്തെങ്കിലും ചോദിച്ചുകഴിഞ്ഞാൽ നിങ്ങൾ വായും പൊളിച്ച് നിൽക്കേണ്ടതായി വരും അതും ശരിയാണ് അതിനിപ്പോൾ എന്താണ് ഒരു പോംവഴി ശിവദാസൻ വല്ലായ്മ കൂടി തന്നെ ചോദിച്ചു ഞാനൊരു വഴി കണ്ടിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Scroll to Top