ഇങ്ങനെ കറിവേപ്പില ഒരിക്കലും ചെയ്യരുതേ… വലിയ ദോഷം, മരണ ദുഃഖം ഫലം, ശ്രദ്ധിക്കണേ…
നമ്മുടെ എല്ലാവരുടെ അടുക്കളയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കറിവേപ്പില എന്ന് പറയുന്നത് പാചകത്തിന് കറിവേപ്പില നമുക്കൊന്ന് സങ്കൽപ്പിക്കാൻ പോലും സാധിക്കുകയില്ല അതുകൊണ്ടാണ് എല്ലാ വീട്ടമ്മമാരും ഗൃഹനാഥന്മാരും ഒക്കെ എപ്പോഴും ആഗ്രഹിക്കുന്നത് വീട്ടിൽ ഒരു മൂട് കറിവേപ്പില നട്ടുവളർത്തണം ഒരു വീട് ആയാൽ നിർബന്ധമായും ഒരു കറിവേപ്പില ഉണ്ടായിരിക്കണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നത് എന്ന് പറയുന്നത് അങ്ങനെ നട്ടുവളർത്താൻ. പറ്റുന്ന ഒരു വൃക്ഷമല്ല എന്നുള്ളതാണ് ഏറ്റവും വലിയ വസ്തുത. ഒരുപാട് പേര് ചോദിക്കാറുണ്ട് തിരുമേനി കറിവേപ്പില ഇവിടെ വളർത്തിയാൽ […]
ഇങ്ങനെ കറിവേപ്പില ഒരിക്കലും ചെയ്യരുതേ… വലിയ ദോഷം, മരണ ദുഃഖം ഫലം, ശ്രദ്ധിക്കണേ… Read More »