സകല ദുരിതവും തീരും, ജീവിതം രക്ഷപെടും! കുടുംബ ക്ഷേത്രത്തിൽ ഈ 2 വസ്തു സമർപ്പിക്കൂ

7 തലമുറകളായി നമ്മുടെ പൂർവികർ വരുന്ന നമ്മുടെ വീടിന്റെ നമ്മുടെ കുടുംബത്തിന്റെ രക്ഷക്കായി സ്ഥാപിക്കപ്പെട്ട ദേവതയാണ് കുടുംബദേവത അല്ലെങ്കിൽ കുല ദേവത മനസ്സൊന്നും വിഷമിച്ചാൽ നമ്മുടെ കണ്ണ് ഒന്ന് കലങ്ങിയാൽ നമ്മൾ ദൈവമേ എന്ന് വിളിച്ചാൽ ആദി ഓടി എത്തുന്നത് നമ്മുടെ കൈ പിടിച്ചു ഉയർത്തുന്നത് നമ്മളെ വിശ്വസിപ്പിക്കുന്നത് ആ ഒരു ദേവത അത് കുടുംബ ദേവത ആയിരിക്കും എന്നുള്ളതാണ് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം.

   

ആ വ്യക്തിയുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള കാര്യങ്ങൾക്കും അനുഗ്രഹ വർഷമായിട്ട് മുന്നിൽ നിൽക്കുന്ന ദേവതയാണ് കുടുംബദേവത എന്ന് പറയുന്നത് അറിഞ്ഞു ജീവിക്കാൻ അവർക്ക് അതിന്റെതായിട്ടുള്ള ഉയർച്ചകളും ഐശ്വര്യങ്ങളും എല്ലാം വരികയും അറിയാതെ ഇരുട്ടിൽ തപ്പുന്ന ആളുകൾക്ക് ജീവിതത്തിൽ എന്നും തന്നെ പ്രയാസങ്ങളും കഷ്ടപ്പാടുകളും ദുരിതങ്ങളും എല്ലാം വന്നുചേരുകയും ചെയ്യുന്നത് തന്നെയാണ്.

ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് അതിനെക്കുറിച്ച് തന്നെയാണ് കുല ദേവത കോപം ഉള്ള വീടുകളിൽ കുല ദേവത കോപിഷ്ട്ട ആയിട്ടുള്ള കുടുംബദേവത സംപ്രിത അല്ലാത്ത വീടുകളിൽ കാണപ്പെടുന്ന ചില തരത്തിലുള്ള ലക്ഷണങ്ങളെ കുറിച്ചിട്ടാണ് ലക്ഷണങ്ങളിൽ ഏതെങ്കിലും നിങ്ങളുടെ വീടുകളിൽ കണ്ടുകഴിഞ്ഞാൽ ഉടനെ തന്നെ ഞാൻ ഇവിടെ പറയുന്ന പരിഹാരം ചെയ്യുക ഇത് കഴിഞ്ഞാൽ കുല ദേവത കോപം.

ഒഴിയുന്നതും നിങ്ങളുടെ ജീവിതത്തിൽ ഞാൻ ദുഃഖങ്ങൾ ദുരിതങ്ങൾ എല്ലാം മാറുന്നതും ജീവിതം രക്ഷപ്പെടുകയും ചെയ്യുന്നതാണ് നമുക്ക് ഇതിലൂടെ നമുക്ക് മനസ്സിലാക്കാൻ എന്തെല്ലാമാണ് എന്നുള്ളത് അതോടൊപ്പം തന്നെ പറഞ്ഞു കൊള്ളട്ടെ എന്ന് വെള്ളിയാഴ്ചയാണ് നമ്മളെല്ലാം വെള്ളിയാഴ്ചകളിൽ നടത്തിവരുന്ന ഈയാഴ്ചത്തെ മഹാലക്ഷ്മി പൂജ ഇന്ന് സന്ധ്യയ്ക്ക് ഉണ്ടാകുന്നതാണ് നിങ്ങൾക്കാർക്കെങ്കിലും ഈ ഒരാഴ്ചയിൽ മഹാലക്ഷ്മി പൂജകളിൽ ഉൾപ്പെടുത്തണമെന്ന് ഉണ്ടെങ്കിൽ നിങ്ങളുടെ പേരും നാളും ആ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top