ജനൽ ഉണ്ടോ വീടിന്റെ വടക്കേ ഭിത്തിയിൽ?എങ്കിൽ രക്ഷപെട്ടു

നമ്മുടെ വീടുകളിൽ ഉള്ള ദിക്കുകളിൽ ഏറ്റവും പ്രധാനപ്പെട്ട ദിക്കാണ് വീടിൻറെ വടക്ക് ദിക്ക് എന്ന് പറയുന്നത്.. അങ്ങനെ പറയാനുള്ള കാരണം എന്താണെന്ന് ചോദിച്ചാൽ ഈ വടക്ക് ദിക്കിൽ ആണ് സ്വർണത്തിന്റെയും അതുപോലെ സൗഭാഗ്യങ്ങളുടെയും ഐശ്വര്യത്തെയും ഒക്കെ ദേവൻ ആയിട്ടുള്ള കുബേരൻ വസിക്കുന്നത്.. മഹാലക്ഷ്മിയിൽ നിന്ന് അനുഗ്രഹം കൈകൊണ്ട് കുബേരൻ വസിക്കുന്ന ഇടമാണ് വടക്ക് ദിക്ക് എന്ന് പറയുന്നത്..

   

അതുകൊണ്ടുതന്നെ വീടിൻറെ വടക്ക് ഭാഗത്തെ ചില കാര്യങ്ങൾ വരുന്നത് പ്രത്യേകിച്ചും വീടിൻറെ വടക്കുഭാഗത്ത് ജനലുകൾ ഉള്ളത് വളരെ ശ്രേഷ്ഠമായ ഒരു കാര്യമാണ്.. അതായത് നിങ്ങൾ ശ്രദ്ധിച്ചു നോക്കുക വീടിൻറെ വടക്കുഭാഗത്ത് ജനൽ ഉണ്ടോ എന്നുള്ളത്.. അത് ചിലപ്പോൾ നിങ്ങളുടെ ബെഡ്റൂമുകളിൽ ആവാം അല്ലെങ്കിൽ ഹാളിൽ ആവാം.. അപ്പോൾ ആ ഒരു ഭാഗത്തെ ജനൽ ഉണ്ട് എങ്കിൽ വളരെ ശുഭകരമായ കാര്യമാണ്..

എന്നാൽ വടക്കുഭാഗത്ത് ജനൽ ഇല്ലാതെ വരുന്നത് അത്ര ശുഭകരമായ കാര്യമല്ല.. അത് ആ വീട്ടിൽ വളർച്ച മുരടിക്കുന്ന ഒരു അവസ്ഥ സൃഷ്ടിക്കും.. അപ്പോൾ നമുക്ക് ആദ്യമായി മനസ്സിലാക്കാം വീടിൻറെ വടക്ക് ഭാഗത്തെ ജനൽ വരുന്നത് ഏറ്റവും ഉത്തമമായ കാര്യമാണ്.. അതുപോലെതന്നെ മറ്റൊരു പ്രധാനപ്പെട്ട കാര്യം ഈ വടക്കുഭാഗത്തെ ജനൽ എപ്പോഴും തുറന്നു ഇടണം എന്നുള്ളതാണ്.. ആ ഒരു ജനലിലൂടെ നമ്മുടെ.

വീടിൻറെ ഉള്ളിലേക്ക് പ്രവേശിക്കുന്ന വായു അല്ലെങ്കിൽ ആ ഒരു പ്രകാശം ഇതെല്ലാം തന്നെ ആ വീടിന് ധനപരമായ ഒരുപാട് ഉയർച്ചകൾ കൊണ്ടുവരുമെന്നുള്ളതാണ് വാസ്തുവിൽ പറയുന്നത്.. അതായത് കുബേരനെ ദർശനമായി നിൽക്കുന്ന ദിക്കാണ് വീടിൻറെ വടക്കുഭാഗം എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top