നിങ്ങളുടെ നാളുണ്ടോ ഇതിൽ? മനസമാധാനം ഒരിക്കലും ജീവിതത്തിൽ ലഭിക്കാത്ത 5 നാളുകാർ ഇവർ, പരിഹാരം ഉണ്ട്
നാളുകൾ നേരം നോക്കുന്ന സമയത്ത് എന്നോട് പറയാവുന്ന ഒരു കാര്യമാണ് ജീവിതത്തിൽ മനസ്സമാധാനം എന്താണെന്നുള്ളത് അറിഞ്ഞിട്ടില്ല ഒന്നു മാറി ഒന്നു മാറി പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് ജീവിതം തന്നെ മടുത്തു സമാധാനം അറിഞ്ഞിട്ടേയില്ല മനസമാധാനമായിട്ട് ഒന്ന് ഉറങ്ങാൻ പോലും കഴിയുന്നില്ല എന്ന് പറയുന്ന ഒരു പ്രശ്നം രീതിയിലുള്ള പരിഹാരങ്ങൾ ഞാൻ പറഞ്ഞു കൊടുക്കാറുണ്ട് പ്രത്യേകിച്ച് ജോതിഷത്തിൽ തികച്ചും ജാതകത്തിൽ അഞ്ചാം ഭാവത്തിലും. പത്താം ഭാവത്തിലും ഒമ്പതാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും നീചഗ്രഹങ്ങൾ വന്നാലാണ് ജീവിതത്തിൽ ഇത്തരത്തിലുള്ള അനുഭവങ്ങൾ കൂടുതലായിട്ടും […]