ഏറ്റവും ശക്തിയുള്ള വഴിപാട് ഇത്, 30 ദിവസത്തിൽ മനസ്സിൽ നേർന്ന കാര്യം നടക്കും
നമ്മൾ ഓരോരുത്തരും ജീവിതത്തിലെ പലതരത്തിലുള്ള പ്രശ്നങ്ങളിലൂടെ ആയിരിക്കും കടന്നുപോയിക്കൊണ്ടിരിക്കുന്നത്.. കലിയുഗം എന്നു പറഞ്ഞാൽ ഇങ്ങനെ തന്നെയാണ്.. ഒരുപാട് പ്രശ്നങ്ങൾ അല്ലെങ്കിൽ ഒരുപാട് പ്രതിസന്ധികൾ മറഞ്ഞും അതുപോലെ തെളിഞ്ഞും ഒക്കെ നിൽക്കുന്ന പല സമയങ്ങളിൽ ജീവിതം തന്നെ മതിയായി എന്ന് തോന്നുന്ന അല്ലെങ്കിൽ ജീവിതം തന്നെ വേണ്ട എന്ന് തോന്നുന്ന രീതിയിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.. അപ്പോൾ ഈ ഒരു കലിയുഗ കാലത്ത് നമുക്ക് അഭയം പ്രാപിക്കാൻ നമുക്ക് ആശ്രയമായി ചെല്ലാൻ കഴിയുന്ന ഒരു മൂർത്തിയാണ് ഭദ്രകാളി അമ്മ […]
ഏറ്റവും ശക്തിയുള്ള വഴിപാട് ഇത്, 30 ദിവസത്തിൽ മനസ്സിൽ നേർന്ന കാര്യം നടക്കും Read More »