കെട്ടിടത്തിൽ ഉള്ളിൽ കുടുങ്ങിയ പൂച്ചയെ നാലുപേർ ചേർന്ന് രക്ഷിച്ച വാർത്ത സമൂഹമാധ്യമങ്ങളിൽ ആയി മാറിയിട്ടുണ്ടായിരുന്നു അന്ന് ഇവർ രക്ഷിച്ച പൂച്ച വീണ്ടും വൈറലായി മാറിയിരിക്കുകയാണ് യുഎഇ ഭരണകർത്താക്കൾക്ക് ഇടയിൽ ഇരിക്കുന്ന പൂച്ച വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറിയിട്ടുള്ളത്.
എയുടെ പ്രസിഡന്റിന്റെ ഒപ്പവും വൈസ് പ്രസിഡന്റ് ആണ് പൂച്ചയുടെ രാജകീയമായിട്ടുള്ള ഇരിപ്പ് ശ്രദ്ധ നേടുന്നത് ഗർഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളികൾക്ക് 10 ലക്ഷം രൂപയോളം വീതം സമ്മാനം നൽകിക്കൊണ്ട് യുഎഇ ഭരണാധികാരി 2021 ഓഗസ്റ്റിൽ നാലുപേർ ചേർന്ന് ആളൊഴിഞ്ഞ കെട്ടിടത്തിലെ മൂന്നാം നിലയിൽ.
കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ രക്ഷിക്കുകയായിരുന്നു അന്ന് പൂച്ചയെ രക്ഷിച്ച ആളുകളെയും യുഎഇ ഭരണാധികാരി സമ്മാനങ്ങൾ നൽകി ആദരിച്ചിട്ടുണ്ടായിരുന്നു ഇതിൽ രണ്ട് മലയാളികളും ഉണ്ടായിരുന്നു അന്ന് രക്ഷിച്ച പൂച്ചയെയും അതിന്റെ കുഞ്ഞിനെയും ഇന്നും അദ്ദേഹം പരിപാലിക്കുന്നു ഉടനെ തന്നെ ഗർഭിണിയായ പൂച്ചയെ അദ്ദേഹത്തിന്റെ ഓഫീസ് അധികൃതർ എത്തിക്കൊണ്ട് ഏറ്റെടുത്തിട്ടുണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..