മനസ്സിൽ ഉള്ള എത്ര വലിയ ആഗ്രഹവും നടക്കും! ഇതിലും വലിയൊരു വഴിപാട് ഇല്ല!
നമുക്ക് ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകളും പ്രാരാബ്ധങ്ങളും ഒക്കെ വരുമ്പോൾ നമ്മൾ ആദ്യം ഓടിച്ചെല്ലുന്നത് ക്ഷേത്രങ്ങളിലേക്കാണ്.. ക്ഷേത്രങ്ങൾ എന്ന് പറയുമ്പോൾ നമ്മൾ പലപ്പോഴും ആലോചിക്കാൻ ഏറ്റവും ശക്തിയുള്ള ദേവൻ അല്ലെങ്കിൽ ദേവി എവിടെയാണ്.. നമ്മളെ നമ്മുടെ സുഹൃത്തുക്കളോടും പരിചയക്കാരോടും ബന്ധുക്കളോടും ഒക്കെ ചോദിക്കാറുണ്ട്.. എവിടെപ്പോയാലും തൻറെ കാര്യങ്ങളെല്ലാം നടക്കുക അല്ലെങ്കിൽ എവിടെ പോയി വഴിപാടുകൾ ചെയ്താലാണ്. ആഗ്രഹങ്ങളെല്ലാം നടക്കുക എന്നൊക്കെ.. അപ്പോൾ പല ആളുകളും പലതരം ക്ഷേത്രങ്ങളുടെ പേര് പറയും അപ്പോൾ നമ്മൾ ഇല്ലാത്ത പൈസ ഒക്കെ ഉണ്ടാക്കി […]
മനസ്സിൽ ഉള്ള എത്ര വലിയ ആഗ്രഹവും നടക്കും! ഇതിലും വലിയൊരു വഴിപാട് ഇല്ല! Read More »