കയ്യിൽ സമ്പാദിക്കുന്ന പണം നിൽക്കുന്നില്ലേ? വീട്ടിൽ സന്ധ്യക്ക് ഇങ്ങനെ ചെയ്യൂ, സമ്പത്ത് കുമിഞ്ഞുകൂടും
എന്റെ അടുത്ത് ഒരുപാട് ആളുകൾ ചോദിക്കുന്ന ഒരു കാര്യമാണ് കമന്റ് ബോക്സിൽ മെസ്സേജ് ബോക്സിലും എല്ലാം ചോദിക്കുന്ന ഒരു കാര്യമാണ് തിരുമേനി കൈകളിൽ പണം നിൽക്കുന്നില്ല വെള്ളം പോലെയാണ് പൈസ തീർന്നു പോകുന്നത് പത്തു രൂപ കൈകളിൽ അധികമായി ലഭിച്ചാൽ ഒന്ന് മാറ്റി ഇടാം ഒന്ന് സമ്പാദ്യമായി ആരംഭിക്കാം എന്ന് കരുതി കഴിഞ്ഞാൽ എവിടെ നിന്നാണ് എന്നറിയുന്നില്ല ചിലവുകൾ എല്ലാം വന്ന് ആ പൈസ അങ്ങ് തീർന്നു പോകുന്നു എല്ലാ മാസങ്ങളും. ഇത് ആണ് സ്ഥിതിയായി വരുന്നത് […]