ഭഗവാൻ പറയും മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കുമോ ഇല്ലയോ എന്ന് മൂന്നിൽ ഒന്ന് തൊടൂ,

ഇന്ന് കന്നിമാസത്തിലെ പ്രദോഷം ആണ്.. പ്രദോഷം എന്നു പറയുമ്പോൾ ശിവ ഭഗവാന്റെ ഏറ്റവും വിശേഷപ്പെട്ട ദിവസമാണ്.. ശിവ ഭഗവാനെ പ്രാർത്ഥിക്കാൻ അദ്ദേഹത്തിൻറെ അനുഗ്രഹം നേടാൻ വരം നേടാൻ ഏറ്റവും നല്ല ദിവസമാണ് പ്രദോഷ ദിവസം എന്ന് പറയുന്നത്.. ഭഗവാൻ ഏറ്റവും കൂടുതൽ സന്തോഷവാനായിട്ട് ഭഗവാൻ ഏറ്റവും കൂടുതൽ ആനന്ദത്തിൽ മുഴുകിയിരിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നത്.. ഭഗവാനെ ചുറ്റി സകല ദേവി ദേവന്മാരും.

   

അണിനിരന്ന ആനന്ദ നൃത്തം ആടുന്ന ഒന്നാണ് ഈ ദിവസം.. പ്രദോഷ ദിവസം നേരത്തെ പറഞ്ഞതുപോലെ ഭഗവാൻ ഏറ്റവും കൂടുതൽ സന്തോഷം ഉള്ള ദിവസമാണ്.. അതുകൊണ്ടുതന്നെ ഇന്നത്തെ ദിവസം ഒരു തൊടുകുറി അധ്യായം ചെയ്താൽ അല്ലെങ്കിൽ ഒരു തൊടുകുറി ഫലം പറഞ്ഞാൽ അത് സത്യമായിരിക്കും എന്നുള്ളതിൽ നിങ്ങൾക്ക് യാതൊരു സംശയവും വേണ്ട.. ഭഗവാനെ മനസ്സിൽ ഇരുത്തിക്കൊണ്ട് ഭഗവാനെ നല്ലപോലെ മനസ്സിൽ ധ്യാനിച്ചുകൊണ്ട്.

ഒരു തൊടുകുറിയാണ് ഇന്നത്തെ ദിവസം പറയാൻ പോകുന്നത്.. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് നിങ്ങളുടെ കണ്ണുകൾ അടച്ച് മനസ്സ് നല്ല ഏകാഗ്രമാക്കി നിങ്ങൾ ഒരു മൂന്ന് പ്രാവശ്യം ഓം നമശിവായ എന്ന ജപിച്ച് മനസ്സ് കൂടുതൽ ഈശ്വരനിൽ അർപ്പിച്ചു കൊണ്ട് ഇവിടെ നൽകിയിരിക്കുന്ന മൂന്ന് ചിത്രങ്ങളിൽ ഒരെണ്ണം തിരഞ്ഞെടുക്കണം.. ഇവിടെ നൽകിയിരിക്കുന്നത് ഭഗവാന്റെ മൂന്ന് വ്യത്യസ്ത ഭാവത്തിലും രൂപത്തിലുമുള്ള ചിത്രങ്ങളാണ്.. ഇതിൽ ഒരെണ്ണം.

നല്ലപോലെ ആലോചിച്ചു തെരഞ്ഞെടുക്കുക.. അങ്ങനെ ചിത്രം തെരഞ്ഞെടുക്കുന്ന സമയത്ത് നിങ്ങളുടെ മനസ്സിൽ ഒരു ആഗ്രഹവും ഉണ്ട്.. ആഗ്രഹം എന്ന് പറയുമ്പോൾ നിങ്ങൾ ദീർഘകാലമായി ആഗ്രഹിക്കുന്ന ഒരു സ്വപ്നം നിങ്ങൾ വളരെയധികം അത് നടന്നു കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഒരു സ്വപ്നവും മനസ്സിൽ ഉണ്ട്.. അപ്പോൾ നിങ്ങൾ അത്രയും ആഗ്രഹിച്ച മനസ്സിൽ കൊണ്ടുനടക്കുന്ന സ്വപ്നം നടക്കുമോ അതോ ഇല്ലയോ അതുപോലെ അത് നടന്നാൽ തന്നെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ.. നടക്കാതിരുന്നാൽ എന്താണ് പരിഹാരം എപ്പോഴാണ് അത് നടക്കുന്നത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് മനസ്സിലാക്കാൻ പോകുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Scroll to Top