ഒരാഗ്രഹം മനസ്സിൽ വിചാരിച്ച്, ഈ 4 ഇലകളിൽ ഒന്ന് സെലക്ട് ചെയ്യൂ നടക്കുമോ ഇല്ലല്ലോ? എന്ന് നോക്കാം

ആഗ്രഹം ആഗ്രഹങ്ങളാണ് നമ്മൾ ഓരോരുത്തരെയും ദിവസം മുന്നോട്ടു നയിക്കുന്നത് എന്ന് പറയുന്നത് ആഗ്രഹങ്ങൾ ഈ ഒരു ദിവസങ്ങളിൽ ചെറിയൊരു ആഗ്രഹങ്ങൾ ചെറിയ ആഗ്രഹങ്ങൾ മുതൽ വലിയ ആഗ്രഹങ്ങൾ വരെ അതാണ് നമ്മുടെ ഊർജ്ജം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിനും നമ്മുടെ ആത്മാവിനും എല്ലാം ലഭിക്കുന്ന ഊർജ്ജം എന്ന് പറയുന്നത് ഈയൊരു ഊർജ്ജം ഉൾക്കൊണ്ടാണ് സഫലീകരിക്കാൻ വേണ്ടിയിട്ടാണ് ഈ ചെറിയൊരു ജീവിതത്തിൽ.

   

പരക്കം പായുന്നതും എന്ന് പറയുന്നത് ജീവിതമാർഗ്ഗത്തിനുവേണ്ടി ഓരോരുത്തരും പ്രയത്നിക്കുന്നതും എല്ലാം പറയുന്നത് പറഞ്ഞാൽ ആഗ്രഹം എന്നുള്ളത് കൊണ്ട് മാത്രമാണ് നമ്മുടെ ഈ ഭൂമിയിൽ ജീവിക്കാനായി ആഗ്രഹിക്കുന്നത് നമ്മുടെ ജീവിതം തന്നെ നല്ല രീതിയിലും ശോഭനം ആകണമെന്ന് ആഗ്രഹിക്കുന്നത് തന്നെ എന്ന് പറയാം ഇപ്പോൾ ആഗ്രഹമാണ് നമ്മുടെ എല്ലാ ആളുകളുടെയും അടിസ്ഥാനം എന്ന് പറയുന്നത് ആഗ്രഹം ഇല്ലാത്ത വ്യക്തി.

അല്ലെങ്കിൽ ആഗ്രഹം വളരെ കുറവുള്ള വ്യക്തി എന്ന് പറഞ്ഞാൽ അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതത്തിലെ നശിപ്പിക്കുന്നു എന്നുള്ളതാണ് അതിനർത്ഥം ഇപ്പോൾ ആഗ്രഹങ്ങളുള്ള ആളുകളാണ് ഞാനും നിങ്ങളും ആളുകളും ഉൾപ്പെടുന്ന ഒരു മനുഷ്യസമൂഹം എന്ന് പറയുന്നത് അപ്പോൾ ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് നിങ്ങളുടെ ആഗ്രഹം അത് നടക്കും നിങ്ങളുടെ മനസ്സിൽ നിങ്ങൾ ഒരുപാട് കാലമായി കൊണ്ടുനടക്കുന്ന അല്ലെങ്കിൽ.

നിങ്ങളെ വളരെയധികം വിലപ്പെട്ടത് എന്ന് കരുതുന്ന നിങ്ങളുടെ മനസ്സിന്റെ ഒരു കോണിൽ വച്ചുകൊണ്ട് നിങ്ങൾ ആഗ്രഹിച്ച ആഗ്രഹിച്ച് അതിലേക്ക് കഠിനമായിട്ടുള്ള പ്രവേശനം ചെയ്തു കൊണ്ടിരിക്കുന്ന ആ ഒരു ആഗ്രഹം അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകണം അല്ലെങ്കിൽ ഇത് നടന്ന കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഒരു ആഗ്രഹം നടക്കുമോ ഇല്ലയോ എന്നുള്ളത് നമുക്ക് തോടുകൂറിശാസ്ത്രം വഴി തിരഞ്ഞെടുക്കുന്ന ഒരു കാര്യമാണ് ഇന്ന് ഞാൻ ഇവിടെ ചെയ്യാനായി പോകുന്നത് എന്ന് പറയുന്നത്.

അപ്പോൾ നിങ്ങളുടെ ആഗ്രഹം എന്തുമായിക്കൊള്ളട്ടെ ഓരോരുത്തർക്കും ഓരോന്നായിരിക്കാം ചിലപ്പോൾ ചിലർക്ക് പണം കൂടുതൽ വരണമെന്നായിരിക്കും ചിലർക്ക് അതിന് പ്രത്യേകമായുള്ള തൊഴിൽ ലഭിക്കണമെന്നായിരിക്കും മറ്റു ചില ആളുകൾക്ക് വിവാഹം നടക്കണം എന്നായിരിക്കും മറ്റു ചില ആളുകൾക്ക് സ്നേഹിച്ചു പെൺകുട്ടിയെ സ്വന്തമാക്കണമെന്ന് ആയിരിക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top