നിങ്ങളുടെ ആഗ്രഹം അത് എത്ര വലുതായാലും നടന്നിരിക്കും ഉറപ്പ്, ഓം നമഃ ശിവായ ദിവസവും ഈ സമയത്ത് ജപിക്കുക
ഓം നമശിവായ താൻ പരമശിവനെ ആരാധിക്കുന്നു അല്ലെങ്കിൽ ഭഗവാനെ ധ്യാനിക്കുന്നു എന്നുള്ളതാണ് ഓം നമശിവായ എന്ന വാക്കിൻറെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ് നമശിവായ കൊണ്ട് ഉദ്ദേശിക്കുന്നത് പഞ്ചഭൂതങ്ങൾ ആയ ഭൂമി ജലം അഗ്നി വായു ആകാശം എന്നിവയെ പ്രതിനിധാനം ചെയ്യാൻ വേണ്ടിയാണ്. അഗ്നി വായു ആകാശം ഭഗവാന്റെ കടാക്ഷം ലഭിക്കുന്നതായിരിക്കും മുടങ്ങാൻ പാടില്ല മുടങ്ങാതെ നിത്യേന ചെയ്യുക ഭഗവാൻ അനുഗ്രഹിച്ചിരിക്കും. ഭഗവാന്റെ കടാക്ഷം നിങ്ങളുടെയും കുടുംബത്തിന്റെയും മേലുണ്ടാകും നിങ്ങളുടെ ജീവിതത്തിൽ അപകടങ്ങൾ ഒഴിഞ്ഞുപോകും കലഹങ്ങൾ ഒഴിഞ്ഞുപോകും […]