നിങ്ങളെ പറ്റി ഒരു രഹസ്യം പറയാം 1-2-3-4 ഇതിൽ ഏതാണ് നിങ്ങളുടെ പാദ ഘടന?

നമ്മുടെ പ്രധാനപ്പെട്ട ലക്ഷണശാസ്ത്രങ്ങളെല്ലാം തന്നെ നല്ല വിധത്തിലുള്ള ലക്ഷണശാസ്ത്രങ്ങളിലും വളരെ പ്രധാനമായിട്ട് പറയുന്ന ഒരു കാര്യമാണ് നമ്മുടെ വിരലുകളുടെ ഘടന പാദങ്ങളുടെ വിരലുകളുടെ ഘടനയും അത് നമ്മളുടെ സ്വഭാവത്തെ ഒരു വ്യക്തിയുടെ ജീവിതത്തെ ഒരു വ്യക്തിയുടെ ജീവിതത്തിലെ ഭാഗ്യം നിർഭാഗ്യങ്ങളെ എങ്ങനെയാണ് തുണയ്ക്കുന്നത് എന്നുള്ളത് ഇതിനായിട്ട് ഒരുപാട് ലക്ഷണശാസ്ത്രത്തിൽ വിവരണങ്ങളും നൽകിയിട്ടുള്ളതാണ്.

   

ഇന്ന് ഞാൻ ഇവിടെ പറയാൻ ആയി പോകുന്നത് ഇവിടെ നാല് തരത്തിലുള്ള പാദങ്ങളുടെ വിരലുകളുടെ ഘടന ഇതിൽ ഏതാണ് നിങ്ങളുടേത് എന്നുള്ളത് നിങ്ങൾ കാലുകളിൽ നോക്കി നിങ്ങൾ ഉറപ്പുവരുത്തുക ഇത്തരത്തിൽ പാദങ്ങൾ ഉള്ള വ്യക്തികൾക്ക് എന്താണ് അവരുടെ ജീവിതത്തിലുള്ള സ്വഭാവം അവരെക്കുറിച്ചുള്ള കാര്യങ്ങളാണ് ഞാൻ ഇന്നിവിടെ പറയാനായി പോകുന്നത് അപ്പോൾ നമുക്ക് മനസ്സിലാക്കാൻ നാലു തരത്തിലുള്ള പാദങ്ങളാണ് ഞാൻ ഇവിടെ.

ചിത്രത്തിൽ കാണിച്ചിട്ടുള്ളത് ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഈജിപ്തിൽ foot എന്ന് പറയുന്നത് അതായത് ഒരു വിരലിനു ശേഷം തള്ളവിരൽ ഏറ്റവും വലുത് അതിനുശേഷം അടുത്തത് ചെറുത് അതിനു ശേഷം വരുന്നത് ചെറുത് അങ്ങനെ ഓർഡറിൽ വരുന്ന 5 വിരലുകളിൽ വരുന്ന കാൽപാദം ഉള്ള വ്യക്തികൾ അതാണ് ഒന്ന് രണ്ടാമതായിട്ട് വരുന്നത് തള്ളവിരൽ സാധാരണഗതിയിലും തള്ള വിരലിനേക്കാൾ വലിയ രണ്ടാമത്തെ വിരൽ വിരലുകൾ.

ഓർഡറിൽ താഴേക്ക് പോകുന്ന ഒരു രീതി അപ്പോൾ രണ്ടാമത്തെ വിരൽ ഏറ്റവും വലിയ വിരൽ ആയിട്ടുള്ളത് മൂന്നാമത്തേത് എന്ന് പറയുന്നത് റോമൻ foot ആദ്യത്തെ മൂന്നു വിരലുകളും തള്ള വിരലുകളും അതിനുശേഷം ഉള്ള വിരലുകളും ഒരേ ലൈനിൽ തന്നെ വരികയും ഒരേ നീളത്തിൽ തന്നെ ഏകദേശം വരുകയും മറ്റു രണ്ടു വിരലുകൾ സാമാന്യം ചെറുതായി വരികയും വരുകയും ചെയ്യുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top