പുഴുക്കൾ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു ആ കുഞ്ഞു ശരീരം കഠിനമായ വെയിലേറ്റ് കാഴ്ച നഷ്ടമായി
ചോരകുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി കാപ്പിത്തോട്ടത്തിലേക്ക് ഉപേക്ഷിച്ചു പെറ്റമ്മ കഠിനമായിട്ടുള്ള സൂര്യപ്രകാശവും വിശപ്പും താങ്ങാൻ കഴിയാതെ നിസ്സഹായനായ കുഞ്ഞുവാവിട്ട് കരഞ്ഞുവെങ്കിലും അതുവഴി പോയ വഴിയാത്രക്കാരാരും തന്നെ തിരിഞ്ഞു നോക്കിയില്ല ഒടുവിൽ രണ്ടു ദിവസങ്ങൾക്കുശേഷം ആ സന്യാസിനി എത്തിയപ്പോൾ പുഴു അടിച്ച നിലയിൽ ഒരു ജീവൻ മാത്രമായിരുന്നു ആ കവറിൽ ഉണ്ടായിരുന്നത് പെറ്റ അമ്മയാൽ ഉപേക്ഷിക്കപ്പെട്ട. ഒരു പെൺകുട്ടിയുടെ കഥയാണ് ഞാൻ ഇന്ന് ഇവിടെ പറയാനായി പോകുന്നത് കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണ് എന്നാണ് പലരും പറഞ്ഞു കേൾക്കാറുള്ളത് എന്നിട്ടും ചിലർ […]