പുഴുക്കൾ കാർന്നു തിന്നാൻ തുടങ്ങിയിരുന്നു ആ കുഞ്ഞു ശരീരം കഠിനമായ വെയിലേറ്റ് കാഴ്ച നഷ്ടമായി

ചോരകുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി കാപ്പിത്തോട്ടത്തിലേക്ക് ഉപേക്ഷിച്ചു പെറ്റമ്മ കഠിനമായിട്ടുള്ള സൂര്യപ്രകാശവും വിശപ്പും താങ്ങാൻ കഴിയാതെ നിസ്സഹായനായ കുഞ്ഞുവാവിട്ട് കരഞ്ഞുവെങ്കിലും അതുവഴി പോയ വഴിയാത്രക്കാരാരും തന്നെ തിരിഞ്ഞു നോക്കിയില്ല ഒടുവിൽ രണ്ടു ദിവസങ്ങൾക്കുശേഷം ആ സന്യാസിനി എത്തിയപ്പോൾ പുഴു അടിച്ച നിലയിൽ ഒരു ജീവൻ മാത്രമായിരുന്നു ആ കവറിൽ ഉണ്ടായിരുന്നത് പെറ്റ അമ്മയാൽ ഉപേക്ഷിക്കപ്പെട്ട.

   

ഒരു പെൺകുട്ടിയുടെ കഥയാണ് ഞാൻ ഇന്ന് ഇവിടെ പറയാനായി പോകുന്നത് കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണ് എന്നാണ് പലരും പറഞ്ഞു കേൾക്കാറുള്ളത് എന്നിട്ടും ചിലർ തങ്ങളുടെ ചോരയിൽ വരുന്ന കുഞ്ഞിനെ ഉപേക്ഷിക്കാനായി തയ്യാറാവുന്നത് എന്തുകൊണ്ടാണ് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാൻ കഴിയുന്നില്ല ഒരു കുഞ്ഞിന് വേണ്ടി മരുന്നും പ്രാർത്ഥനയുമായി എത്രയോ ആളുകൾ നമ്മുടെ ഇടയിൽ തന്നെ കാത്തിരിക്കുന്നുണ്ട്.

ഒരു കുഞ്ഞിനെ കിട്ടിയാൽ പൊന്നുപോലെ തന്നെ നോക്കാൻ സാധിക്കുന്ന നിരവധി ആളുകൾ ഉള്ളപ്പോഴും ഇത്രയും അധികം ക്രൂരത എന്തിനായിരുന്നു വിയറ്റ്നാമിലായിരുന്നു മനുഷ്യൻ മനസ്സാക്ഷിയെ വരെ മരയിപ്പിച്ച ആ സംഭവമുണ്ടായത് ഒരു ചോരക്കുഞ്ഞിനെ പെറ്റമ്മ പ്ലാസ്റ്റിക് കവറിൽ ആക്കി ഒരു കാപ്പി തോട്ടത്തിൽ ഒരു മരത്തിൽ കൊണ്ടുപോയി തൂക്കിയിട്ടു കഠിനമായിട്ടുള്ള വെയില് ഏറ്റുകൊണ്ടും വിശപ്പ് കൊണ്ടും കുഞ്ഞുവാവിട്ട് കരയെങ്കിലും അതുവഴി പോയ.

വഴിപോക്കർ ആരും തന്നെ തിരിഞ്ഞുനോക്കിയില്ല ഒടുവിൽ രണ്ടു ദിവസങ്ങൾക്ക് ശേഷം അതുവഴി പോയ ഒരു സന്യാസിനിയാണ് മരത്തിൽ തൂക്കിയിട്ട കവറിൽ നിന്നും ഒരു മൂളൽ കേട്ട് അത് പരിശോധിച്ചത് ആരോ ഉപേക്ഷിച്ച പൂച്ച കുഞ്ഞോ മറ്റോ ആണോ എന്ന് കരുതി കവർ പരിശോധിച്ച അവർക്ക് സഹിക്കാൻ കഴിയുന്നതായിരുന്നില്ല കണ്ട കാഴ്ച പുഴു അരിച്ച അവസ്ഥയിൽ ഒരു ചോരകുഞ്ഞ് ജീവനുണ്ട് മനസ്സിലാക്കാനായി ചെറിയൊരു മൂളൽ മാത്രം അവിട കുഞ്ഞിനെ എടുത്തുകൊണ്ട് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് ഓടി കുഞ്ഞിന്റെ അവസ്ഥ വളരെ അധികം മോശമായതുകൊണ്ട് തന്നെ അവിടെനിന്നും ആംബുലൻസിൽ വലിയൊരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി ഏറ്റവും മികച്ച ഹോസ്പിറ്റലിൽ ആ കുഞ്ഞിനെ പ്രവേശിപ്പിച്ചു എങ്കിലും ഡോക്ടർമാർക്ക് വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല കാരണം ആ കുഞ്ഞിന്റെ അവസ്ഥ അത്രയും അധികം മോശമായിരുന്നുഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top