ഒറ്റ ഗ്ലാസ്സ് വെള്ളം കൊണ്ട് ജീവിതം മാറ്റി മറിക്കുന്ന അൽഭുതം, ഹനുമാൻ സ്വാമിയെ വിശ്വാസം ഉള്ളവർ ചെയ്യുക.
കലിയുഗത്തിലെ ഏറ്റവും ജാഗ്രത ഏറിയ ദേവതയാണ് ഹനുമാൻ സ്വാമി ചിരഞ്ജീവിയാണ് സ്വാമി പരമശിവന്റെ രുദ്രമാണ് ഭഗവാൻ വിളിച്ചാൽ അതുകൊണ്ടുതന്നെ വിളിപ്പുറത്താണ് സ്വാമി ഭഗവാന്റെ ഭക്തർക്ക് ഒരിക്കൽ ഒരിക്കലും ദുഃഖങ്ങളും കഷ്ടതകളും വരുന്നതല്ല ഭഗവാന്റെ യഥാർത്ഥ ഭക്തനേയും ഭഗവാൻ എപ്പോഴും സംരക്ഷിക്കുക തന്നെ ചെയ്യും കാലചക്രത്തിന് അതീതനായി വാഴുന്ന ദേവനെയാണ് സാക്ഷാൽ ഹനുമാൻ സ്വാമി അതുകൊണ്ട് തന്നെ. ഒരേസമയം അനേകം തരത്തിലുള്ള സ്ഥലങ്ങളിൽ ഭഗവാനെ നമ്മൾ ദർശിക്കുവാനായി സാധിക്കും ഒരേസമയം അനേകം സ്ഥലങ്ങളിൽ ഭഗവാൻ പ്രത്യക്ഷപ്പെടുന്നതും ആകുന്നു അതേപോലെതന്നെ […]