മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കും ഈ വഴിപാട് മുടങ്ങാതെ ചെയ്താൽ
വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശിവഭഗവാൻ ഭക്തരെ ഒരിക്കലും കൈവിടാത്ത അനുഗ്രഹ വർഷം കൊണ്ട് മൂടുന്ന ദേവനാണ് ശിവ ഭഗവാൻ മനസ്സുരുകി വിളിച്ചു കഴിഞ്ഞാൽ ഭഗവാൻ ഇന്നുവരെ ആ ഭക്തനെ സഹായിക്കാതെ ഇരുന്നിട്ടില്ല ആ ഭക്തനെ ആബത്തിലേക്ക് തള്ളി വിട്ടുകൊണ്ട് അവസ്ഥ ഉണ്ടായിട്ടില്ല അത്തരം അധികമായിട്ട് ഭക്തരെ മാറോടു ചേർക്കുന്ന ചേർത്ത് പിടിക്കുന്ന ദേവനാണ് ശിവ ഭഗവാൻ എന്ന് പറയുന്നത് ഭഗവാൻ ഒരുപാട്. തരത്തിലുള്ള രീതികളിൽ പരീക്ഷിക്കും തരാതെയും തന്നും എല്ലാം തന്നെ ഒരുപാട് രീതിയിൽ പരീക്ഷിക്കും പക്ഷേ […]
മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കും ഈ വഴിപാട് മുടങ്ങാതെ ചെയ്താൽ Read More »