ആഗ്രഹം മനസ്സിൽ പറഞ്ഞ് ഈ വഴിപാട് ഗുരുവായൂരപ്പന് നേർന്നാൽ… അതുപോലെ ആഗ്രഹിച്ച കാര്യം നടക്കും!
മനസ്സ് ഉരുകി വിളിച്ചു കഴിഞ്ഞാൽ ആ വിളിപ്പുറത്ത് തന്നെ ഓടിയെത്തുന്ന ദേവനാണ് സാക്ഷാൽ ഗുരുവായൂരപ്പൻ ഒരുതവണ എങ്കിലും ഗുരുവായൂർ ക്ഷേത്രങ്ങളിലേക്ക് പോയ ആളുകൾക്ക് അറിയാനായി കഴിയും വീണ്ടും വീണ്ടും ഭഗവാൻ നമ്മളെ അവിടേക്ക് തന്നെ ക്ഷണിക്കുന്നതാണ് അല്ലെങ്കിൽ ആകർഷിക്കുന്നത് തന്നെയാണ് ചൈതന്യം തന്നെയാണ് ഭഗവാനെ ആ ഒരു രൂപത്തിൽ ഒരുതവണ പോയിക്കഴിഞ്ഞാൽ പിന്നീട് മനസ്സ് മുഴുവനായിട്ടും എപ്പോഴാണ് എനിക്ക് ഗുരുവായൂർ പോകാനായി സാധിക്കുന്നത്. എനിക്ക് എത്രയും പെട്ടെന്ന് തന്നെ ഭഗവാന്റെ അടുത്ത് എത്തണം അല്ലെങ്കിൽ ഭഗവാനെ എനിക്ക് […]