ഈ ഒരു വസ്തു വെക്കുക, മഞ്ഞൾ പാത്രത്തിന്റെ അടിയിൽ, കടങ്ങൾ തീരും സമ്പത്ത് പണം വന്ന് നിറയുന്നത് കാണാം
ലക്ഷ്മി ദേവി വസിക്കുന്ന 108 വസ്തുക്കളിൽ ഏറ്റവും വളരെയധികം പ്രധാനപ്പെട്ടതാണ് മഞ്ഞൾ എന്ന് പറയുന്നത് നമ്മുടെ വീടുകളിൽ മഞ്ഞൾ ഒരിക്കലും ഇരുപതിനായി പാടുള്ളതല്ല നമ്മുടെ വീടുകളിൽ മഞ്ഞൾ പാത്രം ഒരിക്കലും കാലിയാകാനായി പാടില്ല എന്നുള്ളതാണ് വലിയൊരു കാര്യം എന്ന് പറയുന്നത് തന്നെ ഇതിന്റെ കാരണം എന്ന് പറയുന്നത് അടുക്കളയിൽ. ലക്ഷ്മിയുടെ സാന്നിധ്യം അന്നപൂർണേശ്വരി ദേവിയുടെ സാന്നിധ്യം ഉപ്പു വരുത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവയ്ക്കുന്നതാണ് മഞ്ഞളും ഉപ്പും എന്ന് പറയുന്നത് ഈ രണ്ടു വസ്തുക്കൾ നമ്മുടെ വീടുകളിൽ അടുക്കളയിൽ […]