സ്വയം നോക്കാം, നിങ്ങൾക്കോ വീടിനോ കൂടോത്രം ഏറ്റിട്ടുണ്ടോ? ചെയ്തത് ആരെന്ന് എന്നും അറിയാം

എന്റെ അടുത്ത് ഒരുപാട് ആളുകൾ കൺസൾട്ടിങ്ങിനു വരുമ്പോൾ ചോദിക്കുന്ന ഒരു ചോദ്യം തന്നെയാണ് തിരുമേനി ഞങ്ങൾക്കും ഞങ്ങളുടെ വീടിനും അല്ലെങ്കിൽ എന്തെങ്കിലും ചെയ്തോഷം ഏറ്റിട്ടുണ്ടോ ഒന്ന് നോക്കി പറയാമോ ഒരുപാട് ആളുകൾ ചോദിക്കുന്ന ഒരു ചോദ്യം തന്നെയാണ് ഇത് അപ്പോൾ ഞാൻ പ്രശ്നം നോക്കുന്ന സമയത്ത് അവർ പറഞ്ഞത് പലപ്പോഴും കറക്റ്റ് ആയിട്ട് തന്നെ കാണാറുണ്ട്.

   

അതായത് ഏതെങ്കിലും തരത്തിലുള്ള ഓരോ ചീത്ത ദോഷങ്ങൾ അല്ലെങ്കിൽ കൂടോത്രം ക്ഷുദ്ര പ്രവർത്തികൾ ചില തരത്തിലുള്ള മന്ത്രം ഉച്ചാരണങ്ങൾ കൊണ്ടുള്ള ചില തരത്തിലുള്ള ബന്ധനങ്ങൾ എല്ലാം തന്നെ ജീവിതത്തിൽ ഉള്ളതായിട്ട് പ്രശ്നം വയ്ക്കുമ്പോൾ വളരെ കൃത്യമായിട്ട് തന്നെ നമുക്ക് കാണാനായി കഴിയുന്നതാണ് അപ്പോൾ അവർ പറയും നിങ്ങൾ പറഞ്ഞത് ശരിയാണ്.

ഇത്തരത്തിൽ ഒരു കാര്യം കാണാനായി കഴിയുന്നുണ്ട് എന്തുകൊണ്ടാണ് നിങ്ങളുടെ അങ്ങനെ അടുത്ത് ചോദിക്കാനുള്ള കാര്യം എന്താണ് നിങ്ങൾക്ക് അങ്ങനെ ഒരു സംശയം തോന്നാൻ കാര്യം എന്ന് ഞാൻ തിരിച്ചും ചോദിക്കാറുണ്ട് ഇതിന് ഉത്തരം അറിയാമെങ്കിൽ പോലും ഞാൻ ഒന്ന് തന്നെ കൂടുതലായിട്ട് റിസർച്ച് ചെയ്യാൻ ആയി ഇതിനെക്കുറിച്ച് അവരോട് ചോദിക്കും അപ്പോൾ അവർ പറയുന്ന ഒരു കാര്യം എല്ലാം നല്ല രീതിയിൽ പോയിക്കൊണ്ടിരിക്കുന്നതാണ് എല്ലാം വളരെ സന്തോഷമായിരുന്നു.

ഉള്ളതുകൊണ്ട് നല്ലതുപോലെ സന്തോഷിച്ചു വന്നതാണ് പക്ഷേ ഇപ്പോൾ എല്ലാ ബാലൻസും തകർന്നിട്ടുള്ള ഒരു അവസ്ഥയാണ് ജീവിതത്തിൽ ഒന്നിന് പുറകെ ഒന്നായിട്ട് തന്നെ പ്രശ്നങ്ങൾ വീട്ടിൽ സമാധാനമില്ല ജോലിസ്ഥലത്ത് മൊത്തം പ്രശ്നങ്ങളാണ് വീട്ടിൽ അവിടെ പ്രശ്നങ്ങൾ ആണ് എല്ലാം ചെന്ന് തൊടുന്നത് മൊത്തം തന്നെ പിഴക്കുന്ന ഒരു അവസ്ഥയാണ് ധനം നഷ്ടമെല്ലാം ഉണ്ടാകുന്നുണ്ട് മനസമാധാനക്കേടുകൾ ജീവിതത്തിൽ മടുത്തു എന്നുള്ള ഒരു അവസ്ഥയാണ് ഒന്ന് പച്ചപിടിച്ചു വന്നതാണ് ആ സമയമാണ് അങ്ങനെ ഞങ്ങളെ അടിച്ച് തകൃതി കളഞ്ഞിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top