വീട്ടിൽ വിളക്ക് കെടുത്തുമ്പോഴും കൊളുത്തുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ! തെറ്റിക്കല്ലേ ഇത്!
വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് എന്ന് പറയാം നമ്മുടെ എല്ലാവരുടെയും ഹൈന്ദവ ഗ്രഹങ്ങളിൽ നിലവിളക്ക് കത്തിക്കാറുണ്ട് നമ്മൾ പലപ്പോഴും നിലവിളക്ക് കത്തിച്ച് ഡെയിലി പോയിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് ആ നിലവിളക്ക് കത്തിച്ച് നമ്മൾ ആ ലക്ഷ്മിയെ എതിരിക്കുന്ന ആ ഒരു കാര്യത്തിന് ഒരു പരിസമാപ്തി ഉണ്ടാവുന്ന അല്ലെങ്കിൽ അതിനു വേണ്ടത്ര ഫലം ലഭിക്കുന്നത് എല്ലാവർക്കും. അറിയാം ഒരുപാട് തരത്തിലുള്ള മുറകളും ചെരികളും നമ്മൾ പാലിച്ച് ഏറ്റവും സുന്ദരതയോടു കൂടി ഏറ്റവും നന്നായി നമ്മൾ ചെയ്യുമ്പോഴാണ് നമുക്ക് അതിൻറെ പൂർണമായിട്ടുള്ള […]