എല്ലവരും നടക്കില്ല എന്ന് പറഞ്ഞ ആഗ്രഹവും നടക്കും, ഇവിടെ മണി കെട്ടിയാൽ! കാട്ടിലമ്മയുടെ അത്ഭുതങ്ങൾ!!!

ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് നമുക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും വളരെയധികം പ്രത്യേകതയുള്ള എത്ര നടക്കാത്ത കാര്യമുണ്ട് എന്നുള്ള കാര്യം നമ്മൾ മനസ്സിൽ ചിന്തിച്ചാലും മറ്റുള്ള ആളുകൾ ഇത് ഒരിക്കലും നടക്കില്ല ഇത് നടക്കാൻ സാധ്യതയില്ല എന്ന് ഉറപ്പിച്ചു പറഞ്ഞ കാര്യങ്ങൾ പോലും നമുക്ക് നടത്തി തരാനായി കഴിവുള്ള ഒരു അമ്മയെ കുറിച്ചാണ് ഞാനിവിടെ പറയുന്നത്.

   

വേറെ ആരെയും കുറച്ചുമല്ല കാട്ടിൽ മേക്കതിൽ ഭഗവതിയെ കുറിച്ചിട്ടാണ് നിങ്ങളെല്ലാവരും ചിലപ്പോൾ കേട്ടിട്ടുണ്ടാകും കാട്ടിൽ മേക്കതിൽ ഭഗവതി ക്ഷേത്രം കാട്ടിൽ മേക്കതിൽ ഭഗവതിയെ കുറിച്ചുള്ള അവിടെയുള്ള ഐതിഹ്യങ്ങളെ കുറിച്ചുള്ള കാര്യങ്ങളാണ് ഇന്ന് ഞാനിവിടെ.

പറയാനായി പോകുന്നത് കാട്ടിൽ മേക്കതിൽ ഭഗവതി ക്ഷേത്രം കടലും കായലും ഒന്നിക്കുന്ന പുണ്യഭൂമി പ്രകൃതി രമണീയമായ കാഴ്ചകൾ കൊണ്ട് നമ്മളെ എല്ലാവരുടെയും മനം നിറപ്പിക്കുന്ന ഒരു ഗ്രാമീണമായുള്ള സുന്ദരമായിട്ടുള്ള ഒരു പ്രദേശമാണ് കാട്ടിൽ മേക്കതിൽ ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്ന പൊന്മല എന്ന് പറയുന്നത് ഇത് കൊല്ലം ജില്ലയിലെ ഒരു തീരപ്രദേശമാണ് ജങ്കാർ കടന്നിട്ട്.

വേണം നമ്മുടെ കാട്ടിൽ മേക്കതിൽ ഭഗവതി ക്ഷേത്രത്തിലേക്ക് പോകേണ്ടതായിട്ടുള്ളത് ക്ഷേത്രത്തിൽ നിന്ന് ഏതാണ്ട് 10 മീറ്റർ മാത്രം ദൂരമാണ് കടലിലേക്ക് ഉള്ളത് കടലിന്റെ അടുത്തുനിന്ന് 10 മീറ്റർ ദൂരം ക്ഷേത്രത്തിലേക്ക് ഉള്ളത് നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് പത്തു പതിനഞ്ച് വർഷങ്ങൾക്കു മുമ്പ് സുനാമി തിരകളെല്ലാം ആഞ്ഞ് അടിച്ചത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top