മകര മാസം തീരും മുൻപ് അമ്മമാർ ഈ വഴിപാട് ചെയ്താൽ, മക്കൾക്ക് ദീർഘായുസ്സ് ലഭിക്കും
ഇന്നത്തെ ഈ ഒരു വീഡിയോ ചെയ്യുന്നത് മാതാപിതാക്കൾക്ക് വേണ്ടിയുള്ളതാണ്.. അതായത് ആൺമക്കൾ ഉള്ള അച്ഛനും അമ്മയ്ക്കും വേണ്ടിയുള്ള ഒരു വഴിപാടിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.. ഈ വീഡിയോ കാണുന്ന മാതാപിതാക്കൾ തീർച്ചയായിട്ടും ഈ മകരമാസം കഴിയുന്നതിനുമുമ്പ് നിങ്ങളുടെ വീടിൻറെ അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ ഞാനിവിടെ പറയുന്ന വഴിപാടുകൾ ചെയ്ത പ്രവർത്തിക്കുകയാണ്. എങ്കിൽ നിങ്ങളുടെ മക്കളുടെ ജീവിതത്തിൽ വലിയ ഉയർച്ചകൾ നിങ്ങൾക്ക് സ്വപ്നം കാണാൻ കഴിയാത്ത രീതിയിലുള്ള മഹാഭാഗ്യങ്ങൾ മക്കളുടെ ജീവിതത്തിൽ വന്നുചേരുന്നത് ആയിരിക്കും.. മക്കളുടെ തൊഴിലിനുള്ള അഭിവൃദ്ധി […]
മകര മാസം തീരും മുൻപ് അമ്മമാർ ഈ വഴിപാട് ചെയ്താൽ, മക്കൾക്ക് ദീർഘായുസ്സ് ലഭിക്കും Read More »