ഒരുപാട് പ്രതീക്ഷകളും ആശകളും നിറച്ചാണ് ഒരു വ്യക്തി വീട് പണിയുന്നത്. എത്ര പണം ചെലവാക്കി പണിത വീട് ആണ് എങ്കിലും ആ വീട്ടിലുള്ള സന്തോഷകരമായ ജീവിതത്തിന് അല്പം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ വീട് പണിയുമ്പോൾ ആ വീടിനകത്തുള്ള ജീവിതം ഒരിക്കലും സമാധാനപൂർണമായിരിക്കില്ല. എപ്പോഴും കലഹങ്ങളും പ്രയാസങ്ങളും.
സാമ്പത്തിക ബുദ്ധിമുട്ടുകളും അവരെ അലട്ടിക്കൊണ്ടിരിക്കും. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതെ നിങ്ങളുടെ വീടിനകത്തുള്ള ജീവിതം സന്തോഷകരമാകുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കുക. പ്രധാനമായും ഒരു വീട് പണിയുന്ന സമയത്ത് ഏറ്റവും അധികം പ്രാധാന്യം കൊടുക്കേണ്ടത് വാസ്തു ശാസ്ത്രനാണ്. വാസ്തു ശ്രദ്ധിക്കാതെ പണിയുന്ന വീടുകളിൽ ഉള്ള ജീവിതം.
എപ്പോഴും ദുരിത പൂർണമായിരിക്കും. നിങ്ങൾക്ക് സന്തോഷകരമായ ഒരു ജീവിതം സഫലമാക്കുന്നതിന് നിങ്ങളുടെ വീടിന്റെ വാസ്തു എല്ലാ തരത്തിലും ശ്രദ്ധിച്ചു മാത്രം പണിയുക. കൂട്ടത്തിൽ ഏറ്റവും പ്രാധാന്യത്തോടെ കൂടി കാണേണ്ട ഒരു ഭാഗമാണ് വീടിന്റെ വടക്ക് കിഴക്കേ മൂല.
ഈശാനോ അറിയപ്പെടുന്ന ഈ ഭാഗം ഒരിക്കലും ഇരുട്ട് വന്ന് നിറയാൻ പാടില്ല. രാത്രി മുഴുവനും ഈ ഭാഗത്ത് ചെറിയ ഒരു സീറോ ബൾബ് എങ്കിലും കത്തിച്ചു വയ്ക്കുക. ആ ഭാഗത്തെ മറക്കുന്ന രീതിയിലുള്ള മരങ്ങൾ അവിടെ ഉണ്ടെങ്കിൽ അവ മുറിച്ചു മാറ്റുക. മാത്രമല്ല ഈ ഭാഗത്ത് വീടിന് ജനലുകൾ ഉണ്ടാകുന്നത് വളരെ ഉത്തമമാണ്. നിങ്ങളുടെ വീട്ടിൽ ചെറിയ ഒരു താമരക്കുളം സൃഷ്ടിക്കാൻ ഏറ്റവും അനുയോജ്യമായത് ഈ ഭാഗമാണ്. തുടർന്ന് വീഡിയോ കാണാം.