ഒരുപാട് ആളുകൾ എന്റെ അടുത്ത് നേരം നോക്കുന്ന സമയത്ത് പറയുന്ന ഒരു കാര്യമുണ്ട് കുടുംബത്തിൽ ഒന്നും ഇടാതെ ഒന്നുമില്ലാതെ തന്നെ അനർത്ഥങ്ങളെല്ലാം ആണ് വന്നുചേരുന്നത് ഒരു രീതിയിലും ജീവിതത്തിലുള്ള ഒരു ഉയർച്ച ഉണ്ടാകുന്നില്ല കിടന്ന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ജോലി നഷ്ടപ്പെട്ടു അല്ലെങ്കിൽ ജോലി സ്ഥലത്തുണ്ടാകുന്ന പ്രശ്നങ്ങൾ അപകടങ്ങൾ ആശുപത്രിയിൽ ഉണ്ടാകുന്ന വാസം.
കുടുംബത്തിൽ ദുർമരണങ്ങൾ സംഭവിക്കുക ശത്രു ദോഷം വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് എല്ലാ രീതിയിലും കടവും ദുരിതങ്ങളും എല്ലാമാണ് ഇങ്ങനെ ഒന്നും വിടാതെ ഒന്നും മിണ്ടാതെ പ്രശ്നങ്ങളെല്ലാം ഇങ്ങനെ പറയുന്ന സമയത്ത് നമ്മൾ പ്രശ്നം വെച്ച് നോക്കും എന്താണ് ഇതിന്റെയെല്ലാം അർത്ഥം എന്നുള്ളത് കാര്യം പറയുമ്പോൾ തന്നെ എനിക്ക് പകുതി മനസ്സിലാകും എന്നാലും.
പ്രശ്നം വച്ചുകൊണ്ട് കൃത്യമായി നോക്കുന്ന സമയത്ത് തന്നെ വളരെയധികം തെളിഞ്ഞു കാണാൻ കഴിയുന്ന ഒരു കാര്യമാണ് കുടുംബദേവത കോപം അല്ലെങ്കിൽ കുടുംബദേവത ദോഷം എന്നു പറയുന്നത് നീ ഒരു കാര്യം പറഞ്ഞു വരുന്നത് 99% ആളുകളുടെയും ആ ഒരു സമയം നോക്കുന്ന സമയത്ത് വളരെ കൃത്യമായിട്ട് കാണിക്കും കുടുംബത്തെ ദേവത കോപിച്ചിരിക്കുകയാണ് കുടുംബദേവതയുടെ ദുഃഖം കുടുംബത്തെ കണ്ണീര് കാണുന്നുണ്ട് എന്നുള്ളത് ഇത് പല ആളുകൾക്കും ഏതാണ്ട് 99%.
ആളുകൾക്കും കാണുന്ന ഒരു കാര്യമാണ് അപ്പോൾ ഞാൻ ചോദിക്കും നിങ്ങളുടെ കുടുംബ ക്ഷേത്രം എവിടെയാണ് കുടുംബ ക്ഷേത്രം അപ്പോൾ നല്ലൊരു ശതമാനം ആളുകളും പറയുന്നത് കുടുംബക്ഷേത്രം അറിയില്ല കുടുംബ ക്ഷേത്രം എവിടെയാണ് എന്നറിയില്ല തിരുമേനി അന്വേഷിക്കണം ഞങ്ങൾ പോയിട്ടില്ല കേട്ടിട്ടേയുള്ളൂ ഞങ്ങളുടെ ചെറുപ്പകാലത്ത് അച്ഛനും അപ്പൂപ്പനും എല്ലാം പറഞ്ഞു കേട്ടിട്ടേയുള്ളൂ ഇങ്ങനെയെല്ലാം തന്നെ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.