കാക്ക വരാറുണ്ടോ ദിവസവും വീട്ടിൽ? എങ്കിൽ ഉടനെ ഇത് സംഭവിക്കാൻ പോകുന്നു വരാൻ പോകുന്നത് മഹാഭാഗ്യം!!
നമ്മുടെ ഹൈന്ദവ വിശ്വാസങ്ങൾ പ്രകാരം കാക്ക എന്ന പക്ഷിക്ക് വലിയ പ്രാധാന്യം തന്നെ നൽകപ്പെട്ടിട്ടുണ്ട്.. നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന നല്ല കാര്യങ്ങൾ ആയാലും അല്ലെങ്കിൽ മോശം കാര്യങ്ങളായാലും അവയൊക്കെ നമ്മളെ മുൻകൂട്ടി അറിയിക്കാനുള്ള ഒരു പ്രത്യേകമായ കഴിവ് ഈ കാക്കകൾക്ക് ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.. അതുപോലെതന്നെ കാക്കകളെ നമ്മുടെ മരിച്ചുപോയ പിതൃക്കൻമാരായിട്ട് ബന്ധപ്പെടുത്തി. പലപ്പോഴും പറയാറുണ്ട്.. അതുപോലെതന്നെ വാവ് ബലി ദിവസങ്ങളിൽ കാക്കകൾക്ക് നമ്മൾ ഇത്തരത്തിൽ വിശ്വാസമുള്ളത് കൊണ്ടുതന്നെ അവർക്ക് ഭക്ഷണം നൽകാറുണ്ട്.. അതുപോലെതന്നെ ശനി […]