ഉരുൾപൊട്ടൽ സംഭവിച്ചത് ഇങ്ങനെയാണ്!😱
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 400 വീടുകളുള്ള മണ്ടയ്ക്ക ഈ ഗ്രാമം ജൂലൈ 30 രാത്രിയിൽ ഉണ്ടായ ഉരുൾപൊട്ടനെ അപ്പുറം ആ ഗ്രാമത്തിൽ ആകബാക്കിയാ ഇത് 30 വീടുകൾ മാത്രം 250ലധികം ജീവനുകൾ കവർന്നെടുത്ത ആ ദുരന്ത ഭൂമിയിലൂടെ കൂറ്റൻപാറകൾക്കും മണ്ണിനും അടിയിൽ ഇനിയും ഉണ്ട് എന്ന കാര്യത്തിൽ ഇപ്പോഴും തീർച്ചയില്ല അവിടെ സംഭവിച്ചത് ഉരുൾപൊട്ടലാണെന്ന് നമുക്കറിയാം പക്ഷേ എങ്ങനെയാണ് ഉരുൾപൊട്ടൽ സംഭവിച്ചത് എന്നും എന്താണ് ഉരുൾപൊട്ടൽ നടക്കുമ്പോൾ ഭൂമിക്ക് സംഭവിക്കുന്നത് […]
ഉരുൾപൊട്ടൽ സംഭവിച്ചത് ഇങ്ങനെയാണ്!😱 Read More »