തന്നെ കല്യാണം കഴിഞ്ഞു ഒന്ന് തൊടാൻ പോലും സമ്മതിക്കാത്ത ഭാര്യ.. അതിന് പിന്നിലെ കാരണം അറിഞ്ഞപ്പോൾ ഭർത്താവ് ഞെട്ടി..
ശരീരമാകെ ഉമ്മ കൊണ്ട് പൊതിഞ്ഞ് വികാരത്തിൻറെ ചെറുസ്ഫോടനങ്ങൾ ഉണർത്താൻ ശ്രമിക്കുന്ന നന്ദേട്ടനെ നെഞ്ചിലേക്ക് ചേർത്ത് പിടിക്കുമ്പോഴും എൻറെ മനസ്സ് ചരട് പൊട്ടിയ പട്ടം കണക്ക് ലക്ഷ്യമില്ലാതെ പറന്നുകൊണ്ടിരുന്നു.. അഗ്നി ആളും വിധം നന്ദേട്ടൻ എന്നിൽ പടർന്നു കയറാൻ തുടങ്ങുമ്പോഴേക്കും ഞാൻ അറിയാതെ മിഴി കോണുകൾ പെരുമഴയായി പെയ്തു തുടങ്ങിയിരുന്നു.. ആയിരം വട്ടം മനസ്സുകൊണ്ട് അദ്ദേഹത്തോട് മാപ്പ് പറഞ്ഞെങ്കിലും നടന്ന കാര്യങ്ങൾ തുറന്നു പറയാൻ കഴിയാതെ നെഞ്ചിനുള്ളിലെ ഭീതിയും സങ്കടവും ഒക്കെ വിട്ടു പോകില്ല എന്ന് ഉറപ്പ് ആയിരിക്കുന്നു.. […]