ഒരു വീട്ടിൽ തന്നെ രണ്ടുപേരുടെ ഭാര്യയായി കഴിയേണ്ടി വന്ന ഒരു സ്ത്രീയുടെ കഥ…

അവൻറെ താലി അവളോട് കഴുത്തിലേക്ക് കയറിയതും എന്തോ ഒരു ഭാരം എടുത്ത കഴുത്തിൽ അണിഞ്ഞതുപോലെ പ്രിയക്ക് തോന്നി.. ചേട്ടൻറെ ഭാര്യയായി കടന്നുവന്ന ചേട്ടൻ മരണത്തെ വരിച്ചപ്പോൾ ഇപ്പോൾ അനിയൻറെ ഭാര്യയായി മാറിയിരിക്കുന്നു.. ചേട്ടന്റെയും അനിയന്റെയും ഭാര്യ ആവുക.. വിധിയുടെ വല്ലാത്തൊരു ക്രൂരത തന്നെ..

   

ജാതകദോഷത്തിന്റെ പേരും പറഞ്ഞുവരുന്ന ആലോചനകൾ എല്ലാം മുടങ്ങി പോകുമ്പോൾ അവളുടെ വയസ്സും ഓരോന്നായി കടന്നുപോയിക്കൊണ്ടിരുന്നു.. ഒടുവിൽ തേടി വന്നതാണ് ദിനേശനുമായുള്ള ബന്ധം.. ദിനേശന് വിവാഹസമയത്തും 38 വയസ്സോളം പ്രായം ഉണ്ടായിരുന്നു.. വീട്ടിലെ രണ്ടാമത്തെ ആൾ.. ദിനേശന് താഴെ സതീഷൻ 37 വയസ്സ്..

ദിനേശന്റെ കല്യാണം കഴിഞ്ഞതിനു ശേഷം മാത്രമേ താനും ഒരു പെണ്ണിനെ കുറിച്ച് ആലോചിക്കുന്നുള്ളൂ എന്ന് പറഞ്ഞ് ഒറ്റക്കാലിൽ നിൽക്കുന്നു.. മൂത്തത് ഒരു ചേച്ചിയാണ്.. സുശീല.. ഇവരുടെ അമ്മ മരിച്ചിട്ട് രണ്ടു വർഷം കഴിഞ്ഞു.. പ്രിയയ്ക്ക് പ്രായം 34 വയസ്സ് കഴിഞ്ഞു. ദിനേശനും സതീശനും സുശീലയും ബ്രോക്കറും കൂടിയാണ് പെണ്ണുകാണാൻ വന്നത്.. പ്രിയ അടുത്തുള്ള ഒരു സൂപ്പർമാർക്കറ്റിലെ ബില്ലിംഗ് സെക്ഷനിലാണ് ജോലി ചെയ്യുന്നത്.. ഞായറാഴ്ച പെണ്ണുകാണാൻ വരുന്നു എന്ന് പറഞ്ഞു കേട്ടപ്പോൾ തന്നെ അവൾക്കാകെ പരവേശമായി . കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…