നിറം കറുപ്പാണ് എന്ന് പറഞ്ഞ് വീട്ടുകാരും കൂട്ടുകാരും അപമാനിച്ചു.. ഗർഭിണിയായപ്പോഴും അപമാനം തുടരുന്നു.. ഒടുവിൽ ഭർത്താവ് പറഞ്ഞത് കേട്ട് കൈയ്യടിച്ച് സോഷ്യൽ മീഡിയ.. ഹൃദയസ്പർശിയായ ഈ അനുഭവത്തിൽ അധിക്ഷേപങ്ങളുടെ എല്ലാം നോവ് ആവോളം ഉണ്ട്.. നിറമില്ലാത്തതിന്റെ പേരിൽ ഒരു സ്ത്രീ അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങൾ..
ഉള്ളിൽ തൊടുന്ന വാക്കുകളിൽ അത് പങ്കുവെച്ചിരിക്കുകയാണ് ഈ പെൺകുട്ടി അവളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.. ഓർമ്മവച്ച കാലം മുതൽ തന്നെ അനുഭവിക്കുന്ന കുത്തുവാക്കുകളും അധിക്ഷേപങ്ങളും വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞ് ഉണ്ടായതിനുശേഷം അവസാനിച്ചില്ല.. ഒടുവിൽ എടുത്ത തീരുമാനം തൻറെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു.. ബെർലിൻ എന്ന പെൺകുട്ടിയുടെ കുറിപ്പ് വായിക്കാം.. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട് ആ ദിവസം.. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു.. ഒരു തമാശയ്ക്ക് ഞാൻ ബോർഡിൽ ചില ചിത്രങ്ങൾ വരച്ചു..
അത് തുടച്ചു കളയുന്നതിനു മുൻപ് ടീച്ചർ കയറി വന്നു എന്നിട്ട് അതിൻറെ ശിക്ഷയായിട്ട് ടീച്ചർ എൻറെ മുഖത്ത് ചോക്ക് കൊണ്ടുവരച്ചു.. ക്ലാസിൽ പരേഡ് നടത്താൻ ആവശ്യപ്പെട്ടു.. അത് എനിക്ക് അന്ന് അപമാനകരമായി തോന്നി.. എനിക്ക് കുറച്ചുകൂടെ നിറം ഉണ്ടായിരുന്നുവെങ്കിൽ എന്നെക്കൊണ്ട് ഒരിക്കലും അവർ അങ്ങനെ ചെയ്യിക്കില്ലായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..