ഈ പൊന്നു മോളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ താരം അച്ഛൻ പാടാനായി തുടങ്ങിയ വേദിയിൽ അച്ഛനെ മാറ്റി നിർത്തിക്കൊണ്ട് പാട്ടുപാടി കയ്യടി നേടിയ ഒരു മൂന്നു വയസ്സുകാരി മതവും ആദ്യം തന്നെ പാടുന്നതും എന്നാൽ തന്നെ പാടാൻ അനുവദിക്കണം എന്ന് പറഞ്ഞു അച്ഛനെ പുറകിലോട്ട് തള്ളിനീക്കി.
വേദിയെ ഇവിടെ വീഡിയോയിൽ കാണാം ഓകസ്ട്രിക്കൊപ്പം വളരെയധികം മനോഹരമായി വേദിയെ നിറഞ്ഞ കയ്യടിയോട് കൂടിയാണ് സദസ്സ് സ്വീകരിച്ചിട്ടുള്ളത് എത്ര ക്യൂട്ട് ആയി പാടിയ വേദ മോൾക്ക് ഒരായിരം പുറകിൽ നിന്നുകൊണ്ട് അദ്ദേഹം സപ്പോർട്ട് ചെയ്യുന്നുണ്ട് പൊന്നുമോളുടെ പാട്ട് ഇഷ്ടമായി എങ്കിൽ ഒരു ലൈക്ക് നൽകണേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.