കല്യാണം കഴിഞ്ഞ് ആദ്യരാത്രിയിൽ തന്നെ ഭർത്താവ് കണ്ടത് ചോരയൊ.ലിപ്പിച്ചു കിടക്കുന്ന ഭാര്യ; പിന്നീട് നടന്നത് കണ്ടോ?

കല്യാണം കഴിഞ്ഞ് രാത്രിയിൽ വീട്ടിലുള്ള എല്ലാവരും കൂടി ഹാളിൽ സംസാരിച്ച ഇരിക്കുകയായിരുന്നു.. അപ്പോഴാണ് അസ്ലം അവൻറെ പുതു പെണ്ണായ ഭാര്യയുടെ മുഖം ശ്രദ്ധിച്ചത്.. അവൾ വല്ലാത്ത ടെൻഷനിലാണ് ഉള്ളത് മാത്രമല്ല നല്ലപോലെ വിയർത്ത് ഒലിക്കുന്നുണ്ട്.. ചിലപ്പോൾ കല്യാണത്തിന്റെ ക്ഷീണം കൊണ്ട് ആയിരിക്കുമെന്ന് ഞാൻ വിചാരിച്ചു.. അതേസമയം തന്നെ നോക്കുന്ന തന്റെ ഭർത്താവിന്റെ കണ്ണുകളെയും അവൾ ശ്രദ്ധിച്ചിരുന്നു.. അവൻ പെട്ടെന്ന്.

   

അവന്റെ കണ്ണുകളിലൂടെ അവളോട് ചോദിച്ചു എന്തുപറ്റിയെന്ന്.. അവൾ അത് കണ്ട് ഒന്നുമില്ല എന്ന് അർത്ഥത്തിൽ ചെറുതായി ഒന്ന് തലയാട്ടി പുഞ്ചിരിക്കാൻ ശ്രമിച്ചു.. പുഞ്ചിരിക്കാൻ ശ്രമിച്ചു എങ്കിലും പക്ഷേ അവളുടെ മുഖം വേദനകൾ കൊണ്ട് ചുരുങ്ങിപ്പോയി.. അവൾക്ക് അവിടെ ഇരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ആരോടും ഒന്നും പറയാതെ അവൾ പെട്ടെന്ന് അവളുടെ മുറിയിലേക്ക് കയറിപ്പോയി.. അവൾ മുറിയിലേക്ക്.

കയറി പോകുന്നത് കണ്ട് ഹാളിൽ ഇടുന്ന ആളുകൾ എല്ലാം പറഞ്ഞു ദേ പുതു പെണ്ണിന് നാണം വന്നിട്ട് പോകുന്നത് കണ്ടോ എന്ന്.. അവരുടെ കളിയാക്കി ചിരിക്കലുകൾ അവൾ കേട്ടുവെങ്കിലും അതൊന്നും അവൾ ശ്രദ്ധിച്ചില്ല കാരണം അവളുടെ മനസ്സും ശരീരവും വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.. അവൾ പെട്ടെന്ന് തന്നെ എങ്ങനെയൊക്കെയോ റൂമിലേക്ക് എത്തിപ്പെട്ടു.. പെട്ടെന്ന് അവൾ അവളുടെ കട്ടിലിലേക്ക് വീണു.. കുറച്ചുസമയം കഴിഞ്ഞതും കാലുകളിലൂടെ.

നനവ് പടരുന്നത് അവൾ അറിഞ്ഞു.. രണ്ടുദിവസം കഴിഞ്ഞിട്ടാണ് അവൾക്ക് മെൻസസ് ആവുന്നത് പക്ഷേ കല്യാണത്തിന്റെ ടെൻഷൻ കൊണ്ടാണെന്ന് തോന്നുന്നു. ഇന്ന് നേരത്തെ തന്നെ ആയി.. നല്ലോണം ബ്ലീഡിങ് ഉണ്ട് വല്ലാത്ത വയറുവേദനയും.. രണ്ടുദിവസം കഴിഞ്ഞിട്ടേ ആകുള്ളൂ എന്ന് കരുതിയാണ് അവൾ കൂടുതൽ മുൻകരുതലുകൾ ഒന്നും എടുക്കാതെ ഇരുന്നത്.. ഇപ്പോൾ കൈകാലുകളും അതുപോലെ വയറും വല്ലാതെ വേദനിക്കുന്നുണ്ട്.. മാത്രമല്ല കൈകാലുകൾ കടയുകയും ചെയ്യുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top