തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെടുത്തി ഉള്ള ഫലങ്ങൾ ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പറയാൻ പോകുന്നത്.. നിങ്ങൾക്ക് എല്ലാവർക്കും അറിയാം ഇതിന് മുൻപും ഞാൻ തൊടുകുറി ശാസ്ത്രം ചെയ്തിട്ടുണ്ട്.. അത് ചെയ്തു നോക്കിയിട്ട് ഒരുപാട് ആളുകൾ വന്ന് പറഞ്ഞിട്ടുണ്ട് അവരുടെ കാര്യങ്ങൾ എല്ലാം പറഞ്ഞത് വളരെ ശരിയാണ് എന്നും കുറെ കാര്യങ്ങൾ ജീവിതത്തിൽ നടന്നു എന്നും ഒരുപാട് ഫലങ്ങൾ സത്യമായി എന്നൊക്കെ വന്നു പറഞ്ഞിരുന്നു.. വളരെ സത്യമുള്ള ഒരു ശാസ്ത്രമാണ് ഈ പറയുന്ന തൊടുകുറി ശാസ്ത്രം.. ഇന്നത്തെ ഈ ഒരു തൊടുകുറി ശാസ്ത്രം വഴി പറയാൻ പോകുന്ന ഫലങ്ങൾ എന്നു പറയുന്നത്.
നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം അതായത് നിങ്ങൾ ഒരുപാട് കാലങ്ങളായി നിങ്ങളുടെ മനസ്സിൽ കൊണ്ടു നടക്കുന്ന അതുപോലെ നിങ്ങൾ ആ കാര്യം ഒന്ന് നടന്നു കിട്ടണം എന്ന് അമിതമായി പ്രാർത്ഥിക്കുന്ന ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന നിങ്ങളുടെ ജീവിതത്തിൽ തന്നെ വഴിത്തിരിവ് ആയി മാറുന്ന ആ ഒരു ആഗ്രഹം നിങ്ങളുടെ.
മനസ്സിൽ ഉണ്ടെങ്കിൽ അത്തരം ഒരു ആഗ്രഹം നടക്കുമോ അതോ ഇല്ലയോ അല്ലെങ്കിൽ എപ്പോൾ നടക്കും തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെയാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഇവിടെ ചിത്രങ്ങളിൽ നിങ്ങൾക്ക് കാണാൻ സാധിക്കും രണ്ട് വ്യത്യസ്ത ഇലകൾ.. ഇലകൾ എന്നും.
പറയുമ്പോൾ രണ്ടും വളരെ ദിവ്യമായ സ്ഥാനം വഹിക്കുന്ന നമ്മുടെ ഹൈന്ദവ വിശ്വാസങ്ങളിൽ വളരെ ഉന്നതമായ സ്ഥാനം വഹിക്കുന്ന രണ്ട് വൃക്ഷങ്ങളുടെ അല്ലെങ്കിൽ രണ്ട് ചെടികളുടെ ഇലയാണ് ഇവിടെ കാണിച്ചിരിക്കുന്നത്. ആദ്യത്തേത് എന്ന് പറയുന്നത് തുളസിയുടെ ഇല ആണ്.. നമുക്കറിയാം തുളസി ചെടി എത്രത്തോളം ഗുണകരമാണ് അല്ലെങ്കിൽ അതിൻറെ പ്രാധാന്യങ്ങളെ കുറിച്ച്.. തുളസി എന്നു പറയുന്നത് തന്നെ മഹാലക്ഷ്മിയുടെ അവതാരമായി ആണ് കണക്കാക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..