വയർ മാത്രം ചാടി ചന്തി ഭാഗവും മറ്റു മസിലുകളും ഒട്ടി വരുന്നുണ്ടോ? ഇതാണ് അതിനുള്ള കാരണം

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇപ്പോൾ ഒരുപാട് ആളുകൾ പറഞ്ഞു കൊണ്ടുവരുന്ന ഒരു പ്രശ്നമാണ് അതായത് ഡോക്ടറെ എന്താണ് എന്ന് അറിയില്ല ഈയിടെ ആയിട്ട് കൈകാലുകൾ എല്ലാം വളരെയധികം ശോഷിച്ചു പോകുന്നു.. മസിലുകൾ എല്ലാം ഇത്തരത്തിൽ ആയിട്ട് ഒരു വൃത്തിയില്ലാത്ത അവസ്ഥയിലേക്ക് വരികയാണ്.. എന്നാൽ അതേസമയം ഇത്തരത്തിൽ ചുരുങ്ങുന്ന മസിലുകൾ എല്ലാം.

   

എൻറെ വയറിലേക്കാണ് വരുന്നത് എന്ന് തോന്നുന്നു അതായത് എൻറെ വയർ നല്ലപോലെ വീർത്ത് വരുന്നതായിട്ട് തോന്നുന്നുണ്ട്.. ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും ആളുകൾ ക്ലിനിക്കിലേക്ക് വന്ന പറയാറുണ്ട്.. പ്രത്യേകിച്ചും യൂണിഫോം ഓഫീസർ മാരാണ് പ്രധാനമായിട്ടും ഇത്തരം കംപ്ലയിന്റുകൾ പറയാറുള്ളത്.. അതായത് ഇത്തരത്തിൽ യൂണിഫോം ഒക്കെ ഇട്ട് നിൽക്കുമ്പോൾ അവരുടെ മസിലുകൾ എല്ലാം വളരെയധികം ശോഷിച്ച ഒരു അവസ്ഥയിൽ കാണുക..

എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രശ്നം വരുന്നത് എന്ന് ചോദിച്ചാൽ നമ്മൾ സാധാരണഗതിയിൽ പറയുന്നത് ഇതൊരു ഡയബറ്റിക് കോംപ്ലിക്കേഷൻ ആയിരിക്കാം എന്നുള്ളതാണ്.. പലപ്പോഴും ഇത്തരം കാര്യങ്ങൾ വളരെ ശരിയായിരിക്കും കാരണം ഡയബറ്റിക് കോംപ്ലിക്കേഷൻ ആയിട്ട് ഇത്തരം ബുദ്ധിമുട്ടുകൾ ആളുകളിൽ വരാറുണ്ട്.. ഒരുപാട് വർഷങ്ങളായി പ്രമേഹ രോഗിയായി വ്യക്തികൾക്ക് അവരുടെ മസിലുകളുടെ ശോഷണം ഉണ്ടാകാറുണ്ട്..

അതേപോലെതന്നെ ഇതിനു പിന്നിലുള്ള ഒരു പ്രധാനപ്പെട്ട കാരണമായി പറയുന്നത് അതായത് സ്വാഭാവികമായിട്ടും വയസ്സ് കൂടുമ്പോൾ വാർദ്ധക്യകാലത്തിലേക്ക് കടക്കുമ്പോൾ അവരുടെ പേശികൾ ഇത്തരത്തിൽ ശോഷിച്ചു പോകാറുണ്ട്.. മസിലുകൾ ശോഷിച്ചു പോകാറുണ്ട് ഇതൊക്കെ സാധാരണഗതിയിലെ സംഭവിക്കുന്നതാണ്.. അല്ലെങ്കില് നമ്മുടെ ശരീരത്തിന് കൃത്യമായ രീതിയിൽ വ്യായാമങ്ങൾ ഒന്നും ഇല്ലാതിരിക്കുമ്പോൾ ഇത്തരത്തിൽ സംഭവിക്കാറുണ്ട്.. അതുപോലെതന്നെ ചില രോഗങ്ങൾ ഉള്ള സമയത്തും ഈ പറയുന്ന ബുദ്ധിമുട്ടുകൾ ഉണ്ടാവാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top