അച്ഛനെ കാണാൻ ഭംഗിയില്ല എന്ന് പറഞ്ഞ് സ്കൂളിലെ മീറ്റിങ്ങിനു അമ്മാവനുമായി പോയ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ?

അന്ന് വൈകിട്ട് മകൾ സ്കൂൾ വിട്ടുവന്ന് അമ്മയോട് ആയി പറഞ്ഞു..അമ്മേ നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ സ്കൂളിലേക്ക് അച്ഛൻ തന്നെ വരണമെന്ന് ടീച്ചർ പറഞ്ഞു.. ഞാനിനി എന്താണ് ചെയ്യേണ്ടത്.. വൈകുന്നേരം സ്കൂൾ വിട്ടുവന്ന സ്വാതി അമ്മയോട് പറഞ്ഞു സങ്കടപ്പെട്ടു.. അപ്പോൾ അമ്മ അവളോട് ചോദിച്ചു നീ പറഞ്ഞില്ലേ അച്ഛനും ജോലിത്തിരക്കാണ് പകരം അമ്മ വരുമെന്ന്.. ഞാൻ അതെല്ലാം തന്നെ ടീച്ചറോട് പറഞ്ഞതാണ് അമ്മേ പക്ഷേ ടീച്ചർ കേൾക്കുന്നില്ല..

   

ടീച്ചർ എന്നോട് ചോദിക്കുകയാണ് മക്കളുടെ ഭാവിയാണ് പ്രധാനം അതോ അച്ഛൻറെ ജോലിയാണോ എന്ന്.. ടീച്ചർ പറഞ്ഞത് വളരെ ശരിയാണ് പക്ഷേ നിൻറെ അച്ഛനെ തീരെ വിദ്യാഭ്യാസം കുറവായതുകൊണ്ട് തന്നെ അവിടെ വന്നു കഴിഞ്ഞാൽ എങ്ങനെയാണ് അവരോട് പെരുമാറുക എന്നുള്ളത് അറിയില്ല.. അവർ എന്തെങ്കിലും ചോദ്യം ചോദിച്ചാൽ നിൻറെ അച്ഛൻ എന്തു മറുപടിയാണ് പറയുക.. ആള് സ്കൂളിൻറെ വരാന്തയിൽ പോലും കയറിയിട്ടില്ല അതുകൊണ്ട്.

തന്നെ ഇംഗ്ലീഷ് പോലും അറിയില്ല.. എൻറെ അച്ഛൻ എന്നോട് ചെയ്താൽ ജീവിതത്തിൽ ഏറ്റവും വലിയ ചതി എന്നു പറയുന്നത് ഈ ഒരു കല്യാണം തന്നെയാണ്.. വിദ്യാഭ്യാസമില്ലാത്ത ഒരു വ്യക്തിയെ എൻറെ തലയിൽ കെട്ടിവച്ചു.. അതുമാത്രമാണോ അമ്മെ അച്ഛനെ എങ്ങനെയാണ് ഞാൻ എൻറെ കൂട്ടുകാരികളുടെ മുമ്പിൽ എങ്ങനെയാണ് പരിചയപ്പെടുത്തുക.. അച്ഛൻറെ വേഷം അതുപോലെയല്ലേ.. എപ്പോൾ നോക്കിയാലും അച്ഛൻറെ ഷർട്ട് മുണ്ടും എല്ലാം ചളിയും.

കരയോയിലുകളും നിറഞ്ഞതാണ്.. അതുപോലെ മുറുക്കാൻ കഴിച്ചിട്ട് ഒരു വൃത്തിയില്ലാതെ നടക്കുന്നു.. അച്ഛനെ ഒരു ഇത്തിരി വൃത്തിയായി ഇതുവരെ ഞാൻ കണ്ടിട്ടില്ല.. ഇതുപോലെയുള്ള ഒരു അച്ഛനെ ഞാൻ എങ്ങനെയാണ് എൻറെ സ്കൂളിലേക്ക് കൊണ്ടുപോവുക.. പെട്ടെന്നാണ് അച്ഛൻ അവരുടെ ആലോചനക്കിടയിൽ വീട്ടിലേക്ക് കയറി വന്നത്.. എന്താണ് അമ്മയും മകളും ഇത്രയും ഗൗരവമായി ആലോചിക്കുന്നത്.. എന്തെങ്കിലും പ്രശ്നം ഉണ്ടോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top