ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ വിളക്ക് കത്തിക്കുമ്പോൾ, വലിയ ദോഷം, തെറ്റിക്കല്ലേ…

നമ്മളെ എല്ലാവരുടെയും വീട്ടില് സന്ധ്യ ആകുമ്പോൾ നമ്മൾ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്.. വീട്ടിൽ സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തി മഹാലക്ഷ്മി സാന്നിധ്യം ഉറപ്പുവരുത്തുന്നു.. സന്ധ്യാസമയത്ത് മഹാലക്ഷ്മി ദേവി നമ്മുടെ വീട്ടിലേക്ക് വന്നു കയറുന്ന സമയത്ത് ദേവി വളരെയധികം സംപ്രീത ആയി നമുക്ക് സകലവിധ ഐശ്വര്യങ്ങളും നന്മകളും ചൊരിയുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.. നിലവിളക്ക് ഏത് വീട്ടിൽ ആണോ കത്തിക്കാതെ.

   

ഇരിക്കുന്നത് ആ വീട്ടിൽ സർവ്വം നാശം വരികയും അതുപോലെ നിലവിളക്കിൽ എവിടെയാണ് കരിന്തിരി ഉണ്ടാകുന്നത് അവിടെ എല്ലാം ദുരിതങ്ങൾ വിട്ടൊഴിയാതെ ഇരിക്കുകയും ചെയ്യും.. നമ്മുടെ വീട്ടിൽ നിലവിളക്ക് കൊളുത്തുന്ന സമയത്ത് നമ്മൾ ചെയ്യാൻ സാധ്യതയുള്ള ചില തെറ്റുകളെ കുറിച്ചും പരിഹരിക്കേണ്ടതിനെക്കുറിച്ചും ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പ്രധാനമായും പങ്കെവെക്കാൻ ഉദ്ദേശിക്കുന്നത്..

നിങ്ങളുടെ വീട്ടിലെ നിലവിളക്ക് കൊളുത്തുന്ന ഓരോ വ്യക്തികളും ഈ ഒരു ഇൻഫർമേഷൻ തീർച്ചയായും അറിഞ്ഞിരിക്കണം മാത്രമല്ല ഈ വീഡിയോ ആദ്യം മുതൽ മുഴുവൻ ശ്രമിക്കുക.. ഇത്തരം തെറ്റുകൾ നിങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിൽ അത് തീർച്ചയായും തിരുത്താൻ ശ്രമിക്കുക.. ആദ്യമായി തന്നെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം നിലവിളക്ക് കൊളുത്താൻ വേണ്ടി സാധാരണ ദിവസം നമ്മൾ ചെയ്യേണ്ടത്.

രാവിലെ നിലവിളക്ക് കൊളുത്തുന്ന സമയത്ത് ഒരു തിരി ഇട്ടു അതായത് കിഴക്കോട്ട് ഒരു തിരിയിട്ട് കത്തിക്കുക അതുപോലെതന്നെ സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്ന സമയത്ത് ആ ഒരു തിരി എന്നുള്ളത് രണ്ട് തിരിയായി മാറുക.. രണ്ട് തിരി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ഭാഗം കിഴക്കോട്ടും മറ്റ് ഭാഗം പടിഞ്ഞാറ് വശത്തേക്ക്.. എങ്ങനെയാണ് സൂര്യൻ കിഴക്കുദിച്ച പടിഞ്ഞാറ് അസ്തമിക്കുന്നത് ആ ഒരു രീതിയിലാണ് ഇതിൻറെ സങ്കല്പം ഇരിക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Scroll to Top