ഉഗ്രവിഷമുള്ള പാമ്പ് 2 വയസുകാരിയുടെ അടുത്തേക്ക് പാഞ്ഞു ചെല്ലുന്ന കണ്ട് വളർത്തുനായ്ക്കൾ ചെയ്തത് !!!

സ്നേഹവും നന്ദിയും ഉള്ളതിൽ മൃഗങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിലനിൽക്കുന്നത് നായകൾ തന്നെയാണ് എന്നുള്ള സംശയം ഇല്ലാത്ത കാര്യമാണ് കൊടുക്കുന്ന സ്നേഹത്തിനും ഭക്ഷണത്തിനും അത് എന്നും നന്ദിയുള്ളവർ തന്നെയായിരിക്കും ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് 2 നായ്ക്കുട്ടികൾ താരങ്ങൾ എന്ന് പറഞ്ഞാൽ ശരിക്കും താരങ്ങൾ തന്നെ ഉഗ്രവിഷമുള്ള പാമ്പിൽ നിന്നും രണ്ടു വയസ്സുകാരിയെ രക്ഷിച്ചാണ്.

   

ഇത്തവണ യജമാന സ്നേഹം നായ് കുട്ടികൾ തെളിയിച്ചത് ഇരുന്ന ബേബി സ്റ്റോൺ ചുറ്റിലും നായ കുട്ടിയുടെ അസ്വാഭാവികത കുടിയുള്ള കുരയും ചാട്ടവും എല്ലാം കണ്ട് കുഞ്ഞിനെ ഓടിവന്ന് എടുത്തു കൊണ്ട് അച്ഛൻ റൂമിലേക്ക് പോയി എന്തോ പന്തികേട് തോന്നി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് മാതാപിതാക്കൾ ആ ദൃശ്യങ്ങൾ കണ്ട് ഞെട്ടി വിഷമുള്ള പാമ്പിനെ കണ്ടായിരുന്നു നായ കുട്ടികൾ ബഹളം വച്ചത് കുഞ്ഞിനെ എടുത്തുകൊണ്ട് റൂമിലേക്ക് പോയപ്പോൾ.

അദ്ദേഹം ആ പാമ്പിനെ കണ്ടില്ല എന്നുള്ളതാണ് സത്യം എന്നാൽ ബേബി സ്റ്റോണിൽ കയറിയ പാമ്പിനെ വളർത്തു നായ്ക്കൾ പിടികൂടി ബീറ്റാ ബിറ്റി എന്ന് പേര് ഓമനപ്പേരിൽ അറിയപ്പെടുന്ന നായകുട്ടികളാണ് പാമ്പിനെ നേരിട്ട് സി സി ടിവി ദൃശ്യങ്ങളും വളർത്തുന്ന നായകളുടെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടുകൂടിയാണ് വാർത്ത വയളായി മാറിയത് നിരവധി ആളുകളാണ് നായ്ക്കുട്ടിയുടെ പ്രവർത്തിയെ കണ്ടുകൊണ്ട് രംഗത്ത് വന്നിട്ടുള്ളത് രണ്ടു വയസ്സുകാരിയെ ഉഗ്രവിഷമുള്ള പാമ്പിൽ നിന്നും രക്ഷിച്ചു യജമാന സ്നേഹം കാട്ടിയ ബെറ്റി ബീറ്റ ഈ നായ് കുട്ടികൾക്ക് ഇന്നത്തെ ഷെയറും ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top