മലയാളികൾക്ക് ഞാൻ ചോറ്റാനിക്കര അമ്മയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല അമ്മയെ അറിയാത്ത മലയാളികൾ ഇല്ല അമ്മയുടെ മുമ്പിൽ മനസ്സുരുകി പ്രാർത്ഥിച്ചാൽ ഒരാവശ്യം കൈകൾ കൂപ്പി കൊണ്ട് പറഞ്ഞാൽ ഒരാവശ്യം മനസ് ഉരുകി കൊണ്ട് പറഞ്ഞാൽ അമ്മ അത് ഏത് അറ്റം വരെ പോയി അത് നടത്തിത്തരും നമുക്ക് ഇത് ഐശ്വര്യങ്ങളും നൽകും എന്നുള്ള കാര്യം ആളുകൾക്കും അറിയാവുന്ന കാര്യമാണ് നമ്മളിൽ ഒരുപാട് ആളുകൾക്ക്.
ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹം ലഭിച്ചിട്ടുണ്ട് ഓരോ സമയത്തും നമ്മൾ മനസ്സു നീറുന്ന സമയത്തും മനസ്സും ഉരുകുന്ന സമയത്ത് ഒറ്റയ്ക്ക് എല്ലാം ആയി പോകുന്ന സമയത്ത് നിസ്സഹായനായി പോകുന്ന സമയത്ത് എല്ലാം തന്നെ നമ്മൾ അമ്മയെ വിളിച്ചിട്ടുണ്ട് അമ്മ നമ്മളെ കാത്തുരക്ഷിച്ചിട്ടുണ്ട് സഹായിച്ചിട്ടുണ്ട് പല രൂപത്തിൽ പല ഭാവത്തിൽ പലവിധത്തിൽ നമ്മളെ അതിശയിപ്പിക്കുന്ന രീതിയിൽ എല്ലാം അമ്മ പലപ്പോഴും ആയിട്ട് അനുഗ്രഹം തന്നിട്ടുണ്ട്.
എന്ന് അങ്ങനെ അമ്മയുടെ ഈ നടയിൽ ഈ അടുത്തകാലത്തായി സംഭവിച്ചിട്ടുള്ള ഞെട്ടിക്കുന്ന രീതിയിലുള്ള ഒരു സംഭവമാണ് ഇന്നത്തെ വീഡിയോയിലൂടെ ഞാൻ ഇവിടെ പറയാൻ പോകുന്നത് ചോറ്റാനിക്കര ക്ഷേത്രത്തിൽ പോയ ആളുകൾക്ക് അറിയാം മേൽക്കാവിൽ അമ്മയും കീഴകാവിൽ അമ്മയും രണ്ടു വളരെ പ്രസക്തമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയാണ് കുരീതി പൂജ എന്ന് പറയുന്നത് കീഴ് കാവിൽ അമ്മയെ സായാഹ്നത്തിനു ശേഷം ഉണർത്തുവാൻ ആയിട്ടാണ്.
ഈ സമയം നമ്മൾ തൊഴുന്നതിലൂടെ അത്യാനുഗ്രഹം വന്നുചേരും എന്നുള്ളതാണ് നമ്മൾ എന്ത് തന്നെ മനസ്സുരുകി പ്രാർത്ഥിക്കാനും ഉടനെ തന്നെ അത് നടത്തിത്തരും അല്ലെങ്കിൽ അതിനുള്ള വഴികൾ നമ്മുടെ ജീവിതത്തിൽ തുറന്നു കിട്ടും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.