ദുഃഖം വരുമ്പോൾ, മനസ്സ് തളരുമ്പോൾ ഈ നാമം ജപിച്ചോള്ളൂ സഹായത്തിന് ഗുരുവായൂരപ്പൻ വരും ഉറപ്പായും!

എത്രത്തോളം സൗഭാഗ്യവാൻ ആയാലും എത്ര കോടീശ്വരൻ ആയാലും ജീവിതത്തിൽ വിഷമിക്കാത്തവരായിട്ട് ആരുംതന്നെയില്ല എന്ന് തന്നെ പറയാം എത്രത്തോളം സൗഭാഗ്യങ്ങളുടെ കൊടുമുടിയിൽ തന്നെ നിന്നാലും ചിലപ്പോൾ പെട്ടെന്ന് ആയിരിക്കും നമ്മുടെ മനസ്സിലേക്ക് വിഷമങ്ങളെല്ലാം കടന്നുവരുന്നത് അതിനു പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടാകണമെന്നില്ല ചിലപ്പോൾ ആ കാരണമായിട്ടായിരിക്കും നമുക്ക് നമ്മുടെ വിഷമങ്ങൾ അകത്തേക്ക് കടന്നുവരുന്നത്.

   

എത്ര ആലോചിച്ചാലും നമുക്ക് ഒരുപക്ഷേ മനസ്സിലാവുകയില്ല എന്താണ് നമ്മൾ മാനസികമായിട്ട് ഒരു സമ്മർദ്ദത്തിന് അല്ലെങ്കിൽ ഒരു വിഷമത്തിനുള്ള കാരണം എന്താണെന്ന് ഉള്ളത് ചിലപ്പോൾ നമുക്കറിയാം ചില തരത്തിലുള്ള വേർപാടുകൾ ഇരിക്കാം അല്ലെങ്കിൽ ചില തരത്തിലുള്ള വ്യക്തികളുടെ പെരുമാറ്റം ആയിരിക്കും അതുമല്ല എങ്കിൽ ഏതെങ്കിലും തരത്തിലുള്ള ജീവിതത്തിലെ സാഹചര്യങ്ങൾ ആയിരിക്കും നമ്മുടെ വിഷമത്തിന് കാരണം എന്നെല്ലാം.

പറയുന്നത് അപ്പോൾ ഇത്തരത്തിലുള്ള വിഷമ ഘട്ടങ്ങൾ എന്നെല്ലാം പറയുന്നത് ഒരാളുടെ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയുടെ ജീവിതത്തിൽ അദ്ദേഹത്തിന്റെ സ്വഭാവത്തെ എല്ലാം തന്നെ നിയന്ത്രിക്കുന്നതിൽ വളരെയധികം പങ്കുവഹിക്കുന്നുണ്ട് ഇതുപോലെയുള്ള വിഷമങ്ങൾ മാനസിക സമ്മർദ്ദങ്ങൾ ഇവയിലൂടെ എല്ലാമാണ് ഒരു വ്യക്തി രൂപാന്തരപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ ഒരു ജീവിതവും.

അദ്ദേഹത്തിന്റെ ജീവിതം അനുഭവങ്ങളും എല്ലാം ഉണ്ടായി അദ്ദേഹം ഒരു സാധാരണ മനുഷ്യനിൽ നിന്ന് ഉയരങ്ങൾ കീഴടക്കുന്നത് എന്ന് പറയുന്നത് ആരും തന്നെ സുഖലോലുപതയിലൂടെ ഉയരങ്ങൾ കീഴടക്കിയവരില്ല എല്ലാവരും വിഷമഘട്ടങ്ങളും പ്രതിസന്ധിഘട്ടങ്ങളും മാനസിക സമ്മർദ്ദങ്ങളും എല്ലാം നേരിട്ടാണ് വിജയങ്ങളെല്ലാം കൊയ്തെടുത്തിട്ടുള്ളത് വിജയങ്ങളെല്ലാം കെട്ടിപ്പടുത്തിട്ടുള്ളത് എന്ന് പറയുന്നത് ആദ്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top