ആയുസ്സ് കുറയും ഈ 3 കാര്യം പ്രാർത്ഥിക്കുന്നത് ആരാണോ അവരുടെ മക്കളുടെ!

പ്രാർത്ഥിക്കാത്തവരായി ആരും തന്നെ ഉണ്ടാവുന്നതല്ല ചെറുതും വലുതുമായ പ്രശ്നങ്ങൾ നമ്മൾ ഇവരും നേരിടുന്നത് തന്നെ ആകുന്നു എന്നാൽ അത് ശരിയായ രീതിയിൽ പ്രാർത്ഥിച്ചില്ല എങ്കിൽ ഫലം ഇല്ലാതെ പോകുമെന്ന് തന്നെ നമുക്കറിയാം മക്കളുടെ നന്മയ്ക്കും ഉയർച്ചയ്ക്കും വേണ്ടി പ്രാർത്ഥിക്കാത്ത മാതാപിതാക്കൾ ഉണ്ടാകില്ല എന്ന് തന്നെ പറയാം നമ്മളെക്കാളും കൂടുതൽ ഉയരത്തിൽ മക്കളെത്തണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുക തന്നെ ചെയ്യുന്നതാകുന്നു.

   

എന്നാൽ ചില തരത്തിലുള്ള പ്രാർത്ഥനകൾ നമ്മൾ അറിയാതെ തന്നെ വിപത് ഏറ്റുവാങ്ങുന്നതാകുന്നത് പ്രത്യേകിച്ചും സന്താനങ്ങൾക്ക് ദോഷം വരുത്തുന്നതാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒരിക്കലും ചെയ്യാതിരിക്കാൻ നമ്മൾ ഓരോരുത്തരും പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് അനിവാര്യം തന്നെയാകുന്നു ഇത്തരത്തിലുള്ള പ്രാർത്ഥനകൾ ഏതെല്ലാമാണ് എന്നും പ്രകാരം തെറ്റായിട്ടുള്ള രീതിയിൽ പ്രാർത്ഥിക്കരുത്.

എന്നും നമുക്കിനി വ്യക്തമായി തന്നെ മനസ്സിലാക്കാം ഇപ്പോൾ എവിടെ വച്ചും നമുക്ക് നമുക്ക് പ്രാർത്ഥിക്കാൻ സാധിക്കുന്നതാണ് എന്നാൽ ശരീരയേക്കാൾ മനുഷ്യശുദ്ധിക്ക് നമ്മൾ അല്പം കൂടുതൽ പ്രാധാന്യം നൽകേണ്ടത് ആകുന്നു മനസ്ശുദ്ധി എന്നാലും ദുഷ്ട ചിന്തകൾ എല്ലാം ഒഴിവാക്കി സൽ ചിന്തകളോട് മാത്രം പ്രാർത്ഥിക്കുക ഇങ്ങനെയെല്ലാം ചെയ്യുന്നതിലൂടെ നമ്മളിലേക്ക് ഈശ്വരാ അധീനം വർദ്ധിക്കുന്നു എന്ന് തന്നെ പറയാം.

കൂടാതെ നമ്മുടെ പ്രാർത്ഥന പെട്ടെന്ന് തന്നെ സഫലമാവുകയും ചെയ്യുന്നതാണ് അതുകൊണ്ടുതന്നെ കുട്ടികളുടെ പ്രാർത്ഥന പെട്ടെന്ന് തന്നെ ഈശ്വരൻ കേൾക്കുന്നു എന്ന് പറയുന്നത് കാരണം അവരുടെ പ്രാർത്ഥന നിഷ്കളങ്കമാണ് അതുപോലെതന്നെ നമ്മളും പ്രാർത്ഥിക്കാനായി ശ്രമിക്കേണ്ടതാകുന്നു ദാനധർമ്മം ചെയ്യാൻ കിട്ടുന്ന അവസരങ്ങൾ അഥവാ ലഭിക്കുന്ന അവസരങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top