നമ്മളിവിടെ ഡിസ്കസ് ചെയ്യാനായി പോകുന്നത് പല ആളുകളും തൈറോയ്ഡിന് മെഡിസിൻ എടുക്കുന്ന ആളുകൾ കാണും തൈറോയ്ഡിന് മെഡിസിൻ എടുത്തു എന്ന് പറഞ്ഞാലും അവർ അവകാശപ്പെടുകയാണ് എനിക്ക് എന്റെ പ്രധാനപ്പെട്ട ബുദ്ധിമുട്ടുകൾ ഒന്നും തന്നെ മാറുന്നില്ല എല്ലാം ബുദ്ധിമുട്ടുകളും ഉണ്ട് പക്ഷേ മെച്ചമുണ്ട് എന്നുള്ളത് മാത്രമാണ് പറയുന്നത് ഇപ്പോൾ നമ്മൾ മരുന്ന് എടുക്കുമ്പോൾ പലപ്പോഴും നമ്മൾ കൺസൽട്ടിങ്ങ് ചെയ്യുന്ന സമയത്ത് ചോദിക്കുന്ന.
ഒരു കാര്യമാണ് മരുന്ന് കഴിക്കാൻ തുടങ്ങിയിട്ട് അഞ്ചുകൊല്ലത്തോളമായി എങ്ങനെയുണ്ട് പക്ഷേ അത് കഴിഞ്ഞിട്ട് ശരീരഭാരം നല്ലതുപോലെ വർദ്ധിക്കുന്നുണ്ട് മുടികൊഴിച്ചിൽ ഉണ്ട് സ്കിൻ പ്രശ്നം ഉണ്ട് ദഹനത്തിന് ബുദ്ധിമുട്ടുണ്ട് ടെൻഷൻ ഉണ്ട് ഇതെല്ലാം ഉണ്ട് എന്നുള്ള രീതിയിൽ പറയാറുണ്ട് ഇപ്പോൾ ചോദിച്ചു വന്നപ്പോഴാണ് മനസ്സിലായത് ഈ മരുന്ന് നമ്മൾ അത് ഏൽക്കണമെന്നുണ്ടെങ്കിൽ അത് എടുക്കുന്ന രീതികൾ കറക്റ്റ് ആകണം എന്നുള്ളതാണ്.
പ്രധാനപ്പെട്ടത് ആദ്യത്തെ കാര്യം എന്ന് പറയുന്നത് മരുന്ന് എടുക്കുന്ന സമയത്ത് മിനിമം രണ്ടു മണിക്കൂർ മുമ്പ് എങ്കിലും ഒരു ഭക്ഷണം കഴിക്കുന്നതിന് രണ്ടു മണിക്കൂർ മുമ്പ് എങ്കിലും മരുന്നു കഴിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം ആളുകളിൽ രാവിലെ തന്നെ എഴുന്നേറ്റിട്ട് ഉടനെ തന്നെ മരുന്ന് കഴിക്കുന്നവരുണ്ട് കുഴപ്പമില്ല മരുന്നു കഴിച്ചു കഴിഞ്ഞ അരമണിക്കൂർ കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നില്ല പക്ഷേ ചായ കുടിക്കുന്നു.
മധുരം ചായ കുടിക്കുന്നു എന്ന് പറഞ്ഞു കഴിഞ്ഞാൽ ഈ മരുന്നിന്റെ എഫക്ട് വരുന്നില്ല അതേപോലെതന്നെ മരുന്ന് നമ്മൾ കഴിക്കുന്ന സമയത്ത് ഇത് ഒരു അഞ്ചുമണിക്കൂർ കഴിഞ്ഞാൽ മാത്രമാണ് ഈ ഗുളികകൾ അതുപോലെതന്നെ പൊട്ടാസ്യം ഗുളികകൾ അങ്ങനെ എന്തെങ്കിലും തരത്തിലുള്ള പെർട്ടിക്കുലർ ആയിട്ടുള്ള ചില ഗുളികകൾ ഉണ്ട് തൈറോയ്ഡ് മരുന്നിന്റെ ഓപ്ഷൻ കുറയ്ക്കുന്നത് റിസൾട്ട് ഇല്ലാതാക്കുന്നത് അപ്പോൾ നമ്മുടെ രാവിലെ ആറുമണിക്ക് എഴുന്നേറ്റ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.