കൈകാലുകളിൽ ഉണ്ടാകുന്ന തരിപ്പ് മരവിപ്പ്രാവിലെ എഴുന്നേൽക്കുന്ന സമയത്ത് വിരലുകളിൽ ഉണ്ടാകുന്ന ഫീൽ ചെയ്യുക ഉള്ളം കാലിൽ ഒരു മരവിപ്പ് പോലെയുള്ള ബുദ്ധിമുട്ട് ചെരുപ്പ് നമ്മൾ കാലുകളിൽ ഇടുമ്പോൾ ശരിയായിട്ട് പിടിച്ചു കിടക്കുന്നില്ല പലപ്പോഴും നമ്മൾ നടക്കുന്ന സമയത്ത് മുള്ളം കാലിൽ സൂചി കുത്തുന്ന പോലെയുള്ള ഒരു ഫീൽ ഉണ്ടാവുക ഇത് വയസ്സായ ആളുകളിൽ കാണുന്ന വളരെ കോമൺ ആയി കാണുന്ന ലക്ഷണമാണ് എങ്കിൽ ഇപ്പോൾ ഇത് വളരെ ചെറുപ്പക്കാരിൽ.
25 26 വയസ്സായിട്ടുള്ള യുവാക്കളിൽ പോലും ഇന്ന് ഇത്തരത്തിലുള്ള ലക്ഷണങ്ങളെല്ലാം കണ്ടുവരുന്നു പീരീഫറൽ ന്യൂറോപ്പതി എന്ന് വിളിക്കുന്ന നമ്മുടെ നാഡികൾക്ക് നമ്മുടെ നേർവിന് ഉണ്ടാകുന്ന ചെറിയ തരത്തിലുള്ള ഡാമേജുകൾ കൊണ്ടാണ് ഈ പ്രശ്നം എന്ന് വളരെയധികം കൂടുതലായി തന്നെ ഉണ്ടാകുന്നത് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു പ്രശ്നം ഉണ്ടാകുന്നത് എന്നും ഇത്തരത്തിലുള്ള നേർവ് ഡാമേജ് പരിഹരിക്കാനായിട്ട് എന്തെല്ലാം തരത്തിലുള്ള മാർഗ്ഗങ്ങൾ നമുക്ക്.
ഇവിടെ വ്യക്തമാക്കാമെന്ന് ഞാൻ പറയാം നമ്മുടെ തലച്ചോറിൽ നിന്ന് നമ്മുടെ തലച്ചോറിലെ ഓരോ കോശങ്ങളിലേക്കും സന്ദേശങ്ങൾ എത്തിക്കുന്നത് നാഡികളാണ് നമ്മുടെ കാലിൽ ഒരു മുള്ള് കൊണ്ട് ഉടനെ തന്നെ കാലു വലിക്കുന്നതിന് ഒരു കാരണം കൊണ്ട് ഭാഗത്തുനിന്നും ഈയൊരു സന്ദേശം വളരെ കൃത്യമായി തന്നെ വളരെയധികം ചെക്കനുകൾ കൊണ്ട് എത്തുകയും അടുത്തുള്ള സെക്കൻഡിൽ തന്നെ കാലു വലിക്കുക എന്നുള്ള ഒരു സന്ദേശം തിരിച്ചു കാലുകളിലേക്ക്.
എത്തുകയും ചെയ്യുന്നതുകൊണ്ടാണ് ഇത്രയും വളരെ സ്പീഡിൽ നേർവിൽ അകത്തുകൂടി സന്ദേശങ്ങൾ പാസ് ചെയ്യുന്ന ഒരു രീതിയാണ് നമ്മുടെ ശരീരത്തിലുള്ളത് എന്നാൽ ഈ കോശങ്ങൾക്ക് അകത്തുതന്നെ നിർവിവുകൾക്ക് അകത്ത് എന്തെങ്കിലും ഒരു ഡാമേജ് ഉണ്ടായാൽ ഉദാഹരണത്തിന് കോശങ്ങളുടെ അവസാനഭാഗം നശിച്ചു പോയാലോ അല്ലെങ്കിൽ കോശങ്ങളിലൂടെ സന്ദേശങ്ങൾ ട്രാവൽ ചെയ്യുന്ന സ്പീഡിന് വ്യത്യാസം വന്നാലോ കോശങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള ഡാമേജ് ഉണ്ടായാലും ഒരുപക്ഷേ അവർക്ക് ഇത്തരത്തിലുള്ള ഞാൻ നേരത്തെ പറഞ്ഞ പോലെയുള്ള ലക്ഷണങ്ങൾ കാണിച്ചു എന്ന് വരാം പീരീഫറൽ ന്യൂറോപതി എന്നാണ് ഈ ഒരു അവസ്ഥയ്ക്ക് പറയുന്ന പേര് ഈ നാഡികൾക്ക് ഡാമേജ് ഉണ്ടാകുന്നത് എങ്ങനെയാണെന്ന് വയ്ക്കുന്നത് വ്യക്തമാക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.https://youtu.be/5l22JyukSIA