ഗൾഫിൽ പെൺകുട്ടി ഗർഭണിയായി, ഗർഭണിയാക്കിയ ആളെ കണ്ടു ഞെട്ടി തരിച്ചു അറബിയും ഭാര്യയും

കുടുംബഭാരം മുഴുവൻ ചുമലിൽ ഒറ്റയ്ക്ക് ഏറ്റി കൊണ്ടാണ് അറബി വീട്ടിലേക്കുള്ള വിസയിൽ ഇർഷാദ് ദുബായ് വിമാനം ഇറങ്ങുന്നത്.. ചെറിയ ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ചുകൊണ്ട് കിട്ടുന്ന പൈസ കൊണ്ട് നാട്ടിലെ ഓരോ കാര്യങ്ങളും ഭംഗിയായി നടത്തി.. തനിക്ക് താഴെയുള്ള രണ്ട് പെങ്ങമ്മാരെയും തരക്കേടില്ലാത്ത രീതിയിൽ തന്നെ വിവാഹം കഴിപ്പിച്ച് അയച്ചു.. അതിനിടയ്ക്ക് നാലു വർഷങ്ങൾക്കുശേഷം ആദ്യമായി നാട്ടിലേക്ക് ലീവ് കിട്ടി വന്നു..

   

തൊട്ടടുത്ത വീട്ടിലെ ആസിയ ഇത്തയുടെ അനിയത്തിയുടെ മകൾ നഹീദയെ ഉമ്മയും സഹോദരിമാരും ചേർന്ന് ഇർഷാദിന് വേണ്ടി കല്യാണം കഴിക്കാൻ കണ്ടെത്തിയിരുന്നു.. ഇർഷാദ് മുൻപ് ആ പെൺകുട്ടിയെ ഒരുപാട് തവണ അവരുടെ വീട്ടിൽ വച്ച് കണ്ടിട്ടുണ്ട്.. അതുകൊണ്ടുതന്നെ അവളോട് അവൻറെ ഉള്ളിൽ ചെറിയൊരു ഇഷ്ടം ഒക്കെ തോന്നിയിരുന്നു.. വൈകാതെ തന്നെ അവരുടെ കല്യാണം ഭംഗിയായി നടന്നു.. കല്യാണം കഴിഞ്ഞ് അവളോടുള്ള.

മനോഹരമായ ദിവസങ്ങൾക്ക് അധികം ലീവുകൾ ഒന്നും കിട്ടിയില്ല.. അറബി പെട്ടെന്നാണ് വിളിച്ചത്. അതുകൊണ്ടുതന്നെ ഇർഷാദിന് അവളെ നാട്ടിൽ വിട്ടിട്ട് പെട്ടെന്ന് തന്നെ പോകേണ്ടി വന്നു.. വിരഹത്തിന്റെ വേദനകൾ അവർ രണ്ടുപേരെയും വല്ലാതെ വേദനിപ്പിച്ചു.. അവൻ ഗൾഫ് കണ്ടുപിടിച്ചവനെ വരെ രാത്രിയിൽ ശപിക്കാൻ തുടങ്ങി.. ഓരോ രാത്രിയും പരസ്പരം സ്വപ്നങ്ങൾ കണ്ട് രണ്ടുപേരും കിടന്നു.. വിഷമം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ജോലി മതിയാക്കി.

ഗൾഫിൽ നിന്ന് പോയാലോ എന്ന് വരെ അവൻറെ മനസ്സിൽ തോന്നി.. സാധനങ്ങൾ മറ്റും വാങ്ങിക്കാൻ വേണ്ടി മാർക്കറ്റിൽ പോയാൽ അതിൽ നിന്നും ബാക്കി വരുന്ന ദർഹം ടിപ്സ് ആയിട്ട് അവനെ നൽകാറുണ്ട്.. അത് മുഴുവൻ അവൻ കൂട്ടി വച്ചുകൊണ്ട് നാട്ടിലേക്ക് വിളിക്കാൻ ഉള്ള റീചാർജ് കാർഡുകൾ വാങ്ങി.. അവരുടെ ഓരോ ദിവസത്തെ സന്തോഷങ്ങളും സങ്കടങ്ങളും ഫോണിലൂടെ തന്നെ അവർ പറഞ്ഞു തീർക്കും.. ഇനി ഇർഷാദിനെ നാട്ടിലേക്ക് പോകണമെങ്കിൽ രണ്ടുവർഷം കഴിയണം എങ്കിലേ ലീവ് കിട്ടുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top