സ്കൂൾ മുറ്റത്ത് പാട്ടിനൊപ്പം തകർപ്പൻ സ്റ്റെപ്പിട്ട് ഈ കൊച്ചു മിടുക്കി, വീഡിയോ വൻ വൈറൽ ആകുന്നു

മുതിർന്നു കഴുയുബോൾ നഷ്ടബോധം തോന്നുന്ന ഒന്നാണ് കുട്ടിക്കാലം പ്രത്യേകിച്ച് സ്കൂൾ അതുകൊണ്ട് തന്നെ ആ സ്കൂൾ ജീവിതത്തെക്കുറിച്ച് ഓർമ്മകൾ മാത്രം കാത്തുസൂക്ഷിക്കുന്നവരാണ് അധികവും പ്രത്യേകിച്ച് ആനുവൽ ഡേയും എല്ലാം തന്നെ ആ ഓർമ്മകളിലേക്ക് ഒരു മടക്ക് യാത്ര സമ്മാനിക്കുകയാണ്.

   

ഇപ്പോൾ വളരെയധികം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുള്ള ഒരു വീഡിയോ സ്കൂളിൽ കലോത്സവം നടക്കുകയാണ് വലിയ പാട്ട് വച്ചിട്ടുണ്ട് വേദിക്ക് പുറത്ത് സ്കൂൾ അങ്കണത്തിൽ നിന്ന് പാട്ടിനൊപ്പം തന്നെ ചുവടുവെക്കുകയാണ് ഈ കുട്ടി ഈ സ്കൂൾ യൂണിഫോമിൽ ചടുലമായുള്ള ചുവടുകളും ആയി ചിരിയും.

പകർത്തുന്നുണ്ട് ഒടുവിൽ സഹോദരി വന്ന് വിളിച്ചപ്പോൾ ഡാൻസ് കളിച്ചിരുന്നതിന് ഒരു ആവേശം നഷ്ടമായി പിണങ്ങി ഇരിക്കുകയാണ് കക്ഷി വളരെയധികം രസകരമായിട്ടുള്ള ഒരു വീഡിയോ തന്നെയല്ലേ ഈ വീഡിയോ എത്രത്തോളം രസകരമാണെന്ന് ഇതിനെകുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top