ബാങ്കിൽ നിന്ന് പൈസ എടുക്കാൻ വന്നിട്ട് ഇല്ലാതെ കരഞ്ഞുപോയ വൃദ്ധയോട് മാനേജർ ചെയ്തത് കണ്ടോ

രാവിലെ തന്നെ ബാങ്കിൽ നല്ല തിരക്ക് ഉണ്ടായിരുന്നു ഞാൻ ഒരാഴ്ചയായി ഇവിടേക്ക് ട്രാൻസ്ഫറായി വന്നിട്ട് ആദ്യത്തെ പോസ്റ്റിങ്ങ് ചെന്നൈയിലായിരുന്നു പിന്നീട് ഗുജറാത്തിലായി ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ലോൺ സെക്ഷൻ കൗണ്ടറിലും എല്ലാം നീണ്ട ക്യൂ തന്നെ ഉണ്ടായിരുന്നു 12 കഴിഞ്ഞപ്പോൾ കല്യാണം ആവശ്യത്തിനായി ലോക്കറിൽ വെച്ചിട്ടുള്ള ആഭരണങ്ങൾ എല്ലാം എടുക്കാനായി കസ്റ്റമർ വന്നിട്ടുണ്ടായിരുന്നു പുറത്തേയ്ക്ക് നോക്കിയപ്പോൾ എല്ലാ സ്റ്റാഫും വളരെ തിരക്കിലാണ് കൃഷ്ണനുണ്ണി.

   

റൂം തുറന്നു ചാവിയും എടുത്ത് കസ്റ്റമറുടെ കൂടെ ക്യാബിനിൽ പുറത്തേക്ക് പോയി സ്റ്റോർ റൂം തുറന്നു കൊടുത്ത് തിരികെ വരുമ്പോൾ റെഡ് ക്ലർക്ക് സഹദേവൻ ആരോടോ കയറത്ത് സംസാരിക്കുന്നത് കേട്ടോ അമ്മച്ചി പറഞ്ഞത് മനസ്സിലാവില്ലേ അക്കൗണ്ടിൽ പൈസ വന്നിട്ടില്ല മോനെ ഒന്നുകൂടി നോക്ക് അമ്മച്ചിയുടെ കൊച്ചുമോൻ നിന്ന് പൈസ അയച്ചിട്ടുണ്ട് എങ്കിലും ചെക്ക് ബുക്കിൽ കാണേണ്ട രാവിലെ തന്നെ ഇറങ്ങിക്കോളും മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ആയിട്ട് ഞാൻ ശ്രദ്ധിക്കുന്നത് കണ്ട്.

അയാളുടെ അടുത്തിരുന്ന അക്കൗണ്ടന്റ് സൂക്ഷമ അത് പറയുന്നതിന് കേട്ടു മാനേജർ സർ അത് ശ്രദ്ധക്കുന്നുണ്ട് കൃഷ്ണനുണ്ണി അവിടേക്ക് ചെന്നു എന്താണ് സഹദേവൻ എന്താണ് പ്രോബ്ലം സാർ രണ്ടുമൂന്നു ദിവസമായി അമ്മച്ചി ഇവിടേക്ക് വരുന്നു അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആകാതെ തന്നെ കൊടുക്കാനായി കഴിയുമോ അപ്പോഴാണ്.

അവിടെ കൃഷ്ണനുണ്ണി ശ്രദ്ധിക്കുന്നത് 70 75 വയസ്സ് പ്രായം വരും നല്ലതുപോലെ വെളുത്ത ഒരു മെലിഞ്ഞ ഒരു രൂപമാണ് ഓട്ടിയ കവിള് എല്ലുകളാണ് കണ്ണുകൾ നിറഞ്ഞു വരുന്നത് സാരി കൊണ്ട് തന്നെ തുടയ്ക്കുന്നുണ്ടായിരുന്നു സഹദേവന് അടുത്ത് ചെന്ന് സിസ്റ്റം പരിശോധിച്ച് ഇല്ല അക്കൗണ്ടിൽ ക്യാഷ് ആയിട്ടില്ല പാസ്ബുക്ക് എടുത്ത് അവരുടെ അടുത്തേക്ക് തന്നെ നടന്നു നിങ്ങളുടെ ഫോൺ നമ്പർ ഇവിടെ കൗണ്ടർ നമ്പർ കൊടുത്തിട്ട് പോയിക്കോളൂ പൈസ വന്നാൽ ഉടനെ തന്നെ അറിയിക്കാം അപ്പോൾ വന്നാൽമതി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top