മകൻ മരിച്ചപ്പോൾ വിധവയായിട്ടുള്ള ഭാര്യയും മക്കളെയും വെറും കയ്യോടെ തന്നെ ഇറക്കി വിട്ട് വൃദ്ധൻ പിന്നീട് അദ്ദേഹത്തിന് സംഭവിച്ചത് കണ്ടോ

മകന്റെ കൂടെ ഒരുപാട് കാലം കടന്നു തന്നെ അതിന്റെ ഒരു കൂലിയായി കണ്ടാൽ മതി അങ്ങനെയെങ്കിൽ നിങ്ങളുടെ മകന്റെ രണ്ടു മകളെ പ്രസവിച്ചത് ഞങ്ങളുടെ അമ്മയല്ലേ അതിന്റെ കൂടെ കൂലി എവിടെ അച്ചാച്ച മോനെ റോഷൻ നീ എന്തൊക്കെയാണ് പറയുന്നത് അമ്മയ്ക്ക് പേടിയാണെങ്കിൽ അവിടെ മിണ്ടാതിരിക്കുക എനിക്ക് പറയാനുള്ളത് ഞാൻ പറയും അതിനുള്ളത് ഞാൻ നിങ്ങളുടെ പേരിൽ ഞാൻ ബാങ്കിൽ ഇട്ടോളാം പൂർത്തിയായി കഴിയുമ്പോൾ നിങ്ങൾക്ക് അത് എടുത്ത് ഉപയോഗിക്കാവുന്ന.

   

അപ്പോൾ ഞങ്ങളുടെ വിദ്യാഭ്യാസം ഞങ്ങളുടെ ജീവിത ചെലവുകൾ അതിനെല്ലാം ഞങ്ങൾ എന്തു ചെയ്യും നിങ്ങളുടെ അച്ഛനില്ല പോയിട്ടുള്ളൂ അമ്മ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടല്ലോ അമ്മയുടെ ഉത്തരവാദിത്തമാണ് നിങ്ങളെ വളർത്തുക എന്നുള്ളത് അത് ഇവിടെ തന്നെ ആയും എന്റെ അച്ഛനും കൂടി അർഹതപ്പെട്ടതാണ് ഇപ്പോൾ അച്ഛൻ അമ്മച്ചിയുടെയും കൊച്ചച്ചന്റെയും പേരിൽ എഴുതി കൊടുത്തിട്ടുള്ളത് ഞാനിത് സമ്മതിച്ചു തരില്ല ജോലിയും കൂലിയും ഇല്ലാത്ത ഞങ്ങളുടെ.

അമ്മ എങ്ങനെ എങ്ങനെ വളർത്തും ഞങ്ങൾക്ക് കയറി കിടക്കാൻ ആയിട്ട് ഒരു വീടുണ്ടോ ഞങ്ങളുടെ അമ്മ ഞങ്ങളെ കൊണ്ട് എവിടേക്ക് പോകും അതിനല്ലേ ഞങ്ങളുടെ അമ്മയുടെ പേരിൽ 15 സെന്റ് സ്ഥലം എഴുതിക്കൊടുത്തത് എന്റെ അച്ഛന്റെ കൂടെ കിട്ടുന്നതിന് കൂലി അല്ലേ 15 ഏക്കറിൽ നിന്ന് 15 സെന്റ് വേണ്ട ഇതും കൂടെ അവർക്ക് കൊടുത്തേക്ക് അവർക്ക് തികയട്ടെ പിന്നെ ഒരു കാര്യം അത് എനിക്ക് കൊച്ചച്ചനോട് പറയാനുള്ളതാണ് റോഷൻ തന്നെ കൊച്ചച്ചന്റെ നേരെ തന്നെ തിരിഞ്ഞു.

നിന്നു നാളെ എന്റെ അച്ഛന് സംഭവിച്ചത് പോലെ തന്നെ കൊച്ചച്ചനും സംഭവിച്ചാൽ കുഞ്ഞമ്മയുടെയും മക്കളുടെയും ഗതി ഈ വീടിന് പടിക്ക് പുറത്തായിരിക്കും അന്ന് കുഞ്ഞമ്മക്കും കൊടുക്കും കൊച്ചച്ചന്റെ കൂടെ കിടന്നതിന്റെ പൈസ എന്നാൽ അങ്ങനെ മക്കളും കഴിഞ്ഞിട്ടും അത് ഓർത്തു വച്ചോ അവന്റെ വാക്കുകൾ കേട്ടിട്ടും കേട്ടതായി പോലും നോക്കാതെ സുരേഷ് അച്ഛന്റെ നേരെ നോക്കി അങ്ങനെ ഒരു ഗതി കുഞ്ഞമ്മയ്ക്കും മക്കൾക്കും വരാതിരിക്കാൻ ആയിട്ട് ഞാൻ പ്രാർത്ഥിക്കാം അങ്ങേ വാ പോകാം അമ്മയുടെ ചുമലിൽ പിടിച്ചുകൊണ്ട് തന്നോട് ചേർത്തുനിർത്തിക്കൊണ്ട് പറഞ്ഞു അച്ഛചൻ ഒരു കാര്യം കൂടി ഓർത്തു വച്ചോ എന്റെ അച്ഛന്റെ കഷ്ടപ്പാടിന്റെ ഒരു ഫലം കൂടിയാണ് ഞങ്ങളിപ്പോൾ നൽകിയിട്ടുള്ളത് ഇതിനെല്ലാം നിങ്ങൾ ഒരിക്കലും ഒരു തവണ കണക്ക് പറയേണ്ടത് ആയിട്ട് വരും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Scroll to Top