മൊബൈലിൽ ചാറ്റ് ക്ലോസ് ചെയ്തിട്ട് ഡോക്ടർ അയാളുടെ മുഖത്തേക്ക് നോക്കി ഇരുണ്ട നിറത്തോടുകൂടിയ ഒരു ചെറുപ്പക്കാരൻ ഷേവ് ചെയ്തിട്ട് നാളുകളായി എന്ന് കണ്ടാൽ അറിയാം ഡോക്ടർ നഴ്സിനോടായി പറഞ്ഞു എട്ടാം വാർഡിനെ പുതിയ ഷോക്കിനായി തന്നെ റൂമിലേക്ക് മാറ്റിക്കൊള്ളാൻ നേര്സുനോട് പറയൂ നേഴ്സ് പറഞ്ഞു രശ്മി ഒരാഴ്ചയായി ലീവിലാണ് സാർ ഡോക്ടർ ശരി എന്നാൽ താൻ തന്നെ നോക്കിയാൽ മതി എത്ര നാളായി ഇതു തുടങ്ങിയിട്ട് ഡോക്ടർ വിനോദിനോട് ആയി ചോദിച്ചു വിനോദ് ഏകദേശം.
5 ദിവസമായി ഡോക്ടർ ഡോക്ടർ എന്താണ് നിങ്ങൾക്ക് ഉറക്കത്തിന് തടസ്സമായിട്ട് അനുഭവപ്പെടുന്നത് വിനോദ് ഉറക്കത്തിൽ ആരോ എന്നെ വിളിക്കുന്നത് പോലെ എഴുന്നേറ്റ് കഴിഞ്ഞാൽ പിന്നെ ഉറങ്ങാനായി കഴിയുന്നില്ല കട്ടിൽ അടിയിൽ നിന്നും ആരുടെയോ നിലവിളി കേൾക്കുന്നത് പോലെ കുറച്ചു കുഴപ്പം പിടിച്ച കേസ് ആണ് ഇന്ന് ഡോക്ടറുടെ തോന്നി കാഴ്ചയിൽ അയാൾക്ക് പ്രശ്നങ്ങളൊന്നുമില്ല എന്നു തോന്നുന്നു താങ്കൾ വിവാഹം കഴിച്ചിട്ടുണ്ടോ അതെ ഡോക്ടർ ഭാര്യ കൂടെയുണ്ട് അവർക്ക് അറിയില്ല ഈ ഒരു പ്രശ്നം ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല താങ്കൾ എവിടെയാണ് വർക്ക് ചെയ്യുന്നത് ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിലാണ് കുട്ടികളുണ്ടൊ ഞങ്ങളുടെ.
വിവാഹം കഴിഞ്ഞിട്ട് എട്ടു മാസമേ ആയിട്ടുള്ളൂ വിരോധമില്ലെങ്കിൽ ഭാര്യയും ആയിട്ടുള്ള പിണക്കത്തിന് കാരണം ഒന്നും പറയാമോ ഞങ്ങളുടേത് അറേഞ്ച്ഡ് മാരേജ് ആയിരുന്നു വർഷങ്ങൾക്കു മുമ്പ് മാനസികമായ പ്രശ്നം ഉണ്ടായിരുന്നു ഞാൻ ആളായിരുന്നു ഞാൻ അത് മറച്ചു വെച്ചിട്ടാണ് വീട്ടുകാർ ഞങ്ങളുടെ കല്യാണം നടത്തിയിട്ടുള്ളത് പക്ഷേ കഴിഞ്ഞ 10 വർഷമായി എനിക്ക് പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല അവൾ എങ്ങനെയോ പഴയ വിവരങ്ങളെല്ലാം അറിഞ്ഞു അന്ന് മുതൽ.
ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല അവൾ എനിക്ക് ജീവൻ ആണ് ഡോക്ടർ ഡോക്ടറിനെ ഏകദേശം കാര്യങ്ങൾ പിടികിട്ടി ഭാര്യയുമായി രമ്യയിൽ എത്തിക്കഴിഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഇയാൾക്കുള്ളൂ എന്ന് ഡോക്ടർ തോന്നി ഡോക്ടർ പറഞ്ഞു താങ്കളുടെ പ്രശ്നം വളരെ സിമ്പിൾ ആണ് ഭാര്യ തന്നെ വിട്ടു പോകുമോ എന്നുള്ള ഭയം കൊണ്ട് ഉണ്ടാകുന്ന ഒരു ഡിപ്രഷൻ ആണിത് തമ്മില പോട്ടെ വീട്ടുകാർക്ക് അറിയുമോ നിങ്ങൾ തമ്മിൽ സംസാരിക്കാറില്ല എന്ന് ഡോക്ടർ എങ്കിലും ഉടനെ തന്നെ ഇത് അറിയിക്കണം അവരോട് തന്നെ ഭാര്യയുമായി സംസാരിക്കാനായി പറയും അതിന് എനിക്ക് അച്ഛൻ മാത്രമേ ഉള്ളൂ അച്ഛന് സുഹൃത്തിന്റെ മകളാണ് എന്റെ ഭാര്യ അവരെല്ലാവരും ബോംബെയിൽ സെറ്റിൽഡാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.